Health News- Malayalam- ആരോഗ്യ വാർത്തകൾ

  • അതിരാവിലെ ശീലമാക്കാം പഴവും ഒരു ഗ്ലാസ്സ് ചൂടുവെള്ളവും ഏത് പൊണ്ണത്തടിയും കുറയും June 19, 2021
    അമിതവണ്ണം എല്ലാവരും അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നാം ശ്രദ്ധിക്കേണ്ട ചിലതുണ്ട്. അമിതവണ്ണത്തോട് അനുബന്ധിച്ച് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ നമ്മളില്‍ പലരും അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. എന്നാല്‍ അവ എന്തൊക്കെയെന്നതിനേക്കാള്‍ എങ്ങനെ അമിതവണ്ണത്തേയും കുടവയറിനേയും ഇല്ലാതാക്കാം എന്നുള്ളതാണ് അറിയേണ്ടത്. ആരോഗ്യത്തിന് വെല്ലുവി […]
  • ഓരോ യോഗമുറ ചെയ്യുന്നതിലും ആരോഗ്യം ലഭിക്കുന്ന വഴികള്‍ June 19, 2021
    ആരോഗ്യത്തിനും മനസ്സിനും ഗുണം ചെയ്യുന്നതിനായി നടത്തുന്ന ഒരു ആരോഗ്യ മേഖലയാണ് യോഗ. ജിം ഒരു പുതിയ ആശയമാണെങ്കിലും വ്യത്യസ്ത തരം യോഗ ആസനങ്ങള്‍ നടത്തുന്നത് ഒരു പഴയ കാര്യമാണ്. എങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ നമുക്ക് ചെയ്യാന്‍ പറ്റുന്ന ഒന്നാണ് യോഗ. ഇതിലൂടെ ശരീരഭാരം കുറയ്ക്കാനും പീരിയഡ് , മലബന്ധം എന്നിവ സ്ഥിരപ്പെടുത്താനും ഹൃദയത്തിന്റെ ആര […]
  • ആര്‍ത്തവ തലവേദനക്ക് പുറകില്‍ ഈ കാരണങ്ങള്‍ June 19, 2021
    ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ പലരേയും അലട്ടുന്നതാണ്. ചിലരില്‍ ഇത് അല്‍പം ഗുരുതരാവസ്ഥയാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ എന്താണ് അതിന് പിന്നില്‍ എന്നതിനെക്കുറിച്ചാണ് നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടത്. ആര്‍ത്തവം തുടങ്ങുന്നതിന് ഒരാഴ്ച മുന്‍പ് തന്നെ പലരിലും ഇത്തരം പ്രശ്‌നങ്ങള്‍ കാണാറുണ്ട്. എന്നാല്‍ അത് എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് പലര്‍ക്കും അറിയില്ല. എ […]
  • ഈ പരിശോധനകള്‍ 40 കഴിഞ്ഞ എല്ലാ അച്ഛനും നടത്തിയിരിക്കണം June 17, 2021
    കഠിനാധ്വാനം, സ്‌നേഹം, സുരക്ഷ എന്നിവയുടെ മറ്റൊരു പേരാണ് അച്ഛന്‍ എന്ന് പറയുന്നത്. സ്വന്തം ആരോഗ്യത്തെ അവഗണിച്ച് പോലും പലപ്പോഴും കുടുംബത്തിന് വേണ്ടി സമയവുംജീവിതവും മാറ്റി വെക്കുന്നവരാണ് ഓരോ അച്ഛനും. തന്റെ കുടുംബത്തിന്റെ ക്ഷേമമായിരിക്കും ഓരോ അച്ഛന്റേയും ആഗ്രഹവും. ഇതിനിടക്ക് ഇവര്‍ക്ക് പലപ്പോഴും സ്വന്തം ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാന്‍ സാധിച്ചെന്ന് വരില്ല […]
  • കുട്ടികള്‍ക്കും വേണം യോഗ; സമാര്‍ട്ടാക്കും യോഗ പോസുകള്‍ June 17, 2021
    ആരോഗ്യ സംരക്ഷണം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഈ കൊവിഡ് കാലത്ത് വളരെയധികം ശ്രദ്ധിക്കേണ്ടതും കുട്ടികളെ തന്നെയാണ്. ഇത്തരം അവസ്ഥയില്‍ കുട്ടികളിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകള്‍ക്കും നമ് […]