Gossips, Viral & Fun News – വൈറൽ വാർത്തകൾ

 • മണിരത്നം ചിത്രത്തിൽ ശാലിനിയും, പൊന്നിയിന്‍ സെല്‍വനില്‍ ഒരു പ്രധാന വേഷത്തിൽ... July 24, 2021
  മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരമാണ് ശാലിനി. ബാലതാരമായി സിനിമയിൽ എത്തി പിന്നീട് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് ശാലിനി വിവാഹിതയാകുന്നത്. നടൻ അജിത്തുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. ബോയ്ഫ്രണ്ടിനെ ചുംബിക്കുന്ന പ്രിയ വാര്യർ, രസകരമായ ക്യാപ്ഷനോട് കൂട […]
 • ബിഗ് ബോസ് ഷൂട്ട് കഴിഞ്ഞു, സംപ്രേക്ഷണം ആഗസ്റ്റിൽ, വിജയിയുടെ കാര്യത്തിൽ വൻ ട്വിസ്റ്റ് July 23, 2021
  ഇന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ തുടങ്ങിയ ഷോ പിന്നീട് തെന്നിന്ത്യൻ ഭാഷകളിലേയ്ക്കും ആരംഭിക്കുകയായിരുന്നു. ഹിന്ദിയിലെ പോലെ തന്നെ മറ്റ് ഭാഷകളിലും മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ ബിഗ് ബോസ് ഷോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മകന് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു, ചിലർ ഉപയോഗിച്ചു, വേദനപ്പിച്ച സംഭവത്തെ കുറിച്ച് ഷാരൂ […]
 • ബിഗ് ബോസ് സീസൺ 3 ഫിനാലെയ്ക്ക് ഇനി ദിവസങ്ങൾ, തീയതി പുറത്ത്, വെള്ളിയാഴ്ച ചിത്രീകരണം... July 18, 2021
  ഇന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിലാണ് ഷോ ആദ്യം ആരംഭിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചതിനെ തുടർന്ന് തെന്നിന്ത്യൻ ഭാഷകളിലേയ്ക്കും ബിഗ് ബോസ് ആരംഭിക്കുകയായിരുന്നു. 2018 ൽ ആണ് ബിഗ് ബോസ് മലയാളത്തിൽ സംപ്രേക്ഷണം ചെയ്യുന്നത്. മോഹൻലാൽ അവതാരകനായി എത്തിയ ഷോ വൻ വിജയമായിരുന്നു. പിന്നീട് 2020 ൽ ബിഗ് ബോസ് […]
 • കാവ്യയുടെ സഹോദരന്റെ കുഞ്ഞിനോടൊപ്പം മഹാലക്ഷ്മി, വീഡിയോ പകർത്തിയത് ദിലീപ്, ക്യൂട്ടാണെന്ന് ആരാധകർ July 16, 2021
  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ ദിലീപിന്റേത്.  ഇവരുടെ ചെറിയ വിശേഷങ്ങൾ പോലും സോഷ്യൽ മീഡിയയിൽ വലിയ വാർത്തയാവാറുണ്ട്. കാവ്യയ്ക്കും മക്കളായ മഹാലക്ഷ്മിക്കും മീനാക്ഷിയ്ക്കുമൊപ്പം സന്തോഷകരമായി ജീവിക്കുകയാണ് താരം. പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കുടുതൽ ചർച്ച ചെയ്യപ്പെടുന്ന താരപുത്രിയാണ് കാവ്യ മാധവന്റേയും ദിലീപിന്റേയും മകൾ മഹാലക്ഷ്മി. കുഞ്ഞിന്റെ ജനന […]
 • ബിഗ് ബോസ് സീസൺ 3 ഫിനാലെ 16ന്, മത്സരാർഥികൾ ചെന്നൈയിലേയ്ക്ക്, പുതിയ വിവരം ഇങ്ങനെ July 11, 2021
  ഇന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആണ് ആദ്യം ബിഗ് ബോസ് ഷോ ആരംഭിക്കുന്നത്. വൻ വിജയമായതിനെ തുടർന്ന് മറ്റ് തെന്നിന്ത്യൻ ഭാഷകളിലേയ്ക്ക് കൂടി ആരംഭിക്കുകയായിരുന്നു. 2018 ലാണ് മലയാളത്തിൽ ബിഗ് ബോസ് ആരംഭിക്കുന്നത്. മോഹൻലാൽ അവതാരകനായി എത്തിയ ഷോ വൻ വിജയമായിരുന്നു. പിന്നീട് 2020 രണ്ടാം സീസണും 2021 ൽ

 • ഓഗസ്റ്റ് മാസം ശനി സ്വാധീനിക്കും മാസം; ന്യൂമറോളജി സമ്പൂര്‍ണ ഫലം August 3, 2021
  ഓഗസ്റ്റ് മാസം എന്ന് പറയുന്നത് ശനിയുടെ സ്വാധീന വലയത്തില്‍ വരുന്ന ഒരു മാസമാണ്. കാരണം എട്ടാമത്തെ മാസമാണ് ഓഗസ്റ്റ് മാസം. ശനിയുടെ നമ്പര്‍ എട്ടായാണ് കണക്കാക്കുന്നത്. ശനി എല്ലാവരോടും നീതി പുലര്‍ത്തുന്ന ഒരു ഗ്രഹമാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്ന ഒരു ഗ്രഹമാണ്. നിങ്ങള്‍ക്ക് ശനി നല്ല സമയത്താണെങ്കില്‍ നിരവധി നേട്ടങ്ങള്‍ കൊണ്ട് വരുന്ന
 • Happy Onam 2021: സന്തോഷത്തിന്റേയും സമൃദ്ധിയുടേയും ഓണാശംസകള്‍ August 2, 2021
  ഓണം എന്ന് പറയുന്നത് ഏതൊരു മലയാളിക്കും ഗൃഹാതുരതയുടെ ഓര്‍മ്മകള്‍ സമ്മാനിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഓണത്തിന്റെ ഓരോ ഓര്‍മ്മകള്‍ക്കും ഒരായിരം കഥകള്‍ പറയാനുണ്ടാവും എന്നുള്ളതാണ്. ഓണവും വിഷുവും പെരുന്നാളും ക്രിസ്മസും എല്ലാം ഓരോ മലയാളിക്കും നന്മയുടെ പാഠങ്ങള്‍ തുറക്കുന്നതാണ്. ഓണം ജാതിമതഭേദമന്യേ എല്ലാവരും ആഘോഷിക്കുമ്പോള്‍ ഈ കൊവിഡ് കാലത്ത് അതിരു കവിഞ്ഞ ആഘോഷങ്ങള്‍ക്ക് […]
 • ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ല August 2, 2021
  വളരെ എളുപ്പമുള്ള വഴിപാടുകളിലൂടെ പ്രസാദിക്കാന്‍ കഴിയുന്ന ദേവനായി പരമേശ്വരനെ കണക്കാക്കുന്നു. ശിവനെ പ്രസാദിപ്പിക്കാന്‍ നിങ്ങള്‍ ദിവസവും ശിവലിംഗത്തിന് വെള്ളം അര്‍പ്പിച്ചാല്‍ മാത്രം മതി. വളരെ നിഷ്‌കളങ്കനാണ് പരമേശ്വരന്‍. അതിനാലാണ് അദ്ദേഹം ഭോലേനാഥ് എന്നും അറിയപ്പെടുന്നത്. എന്നിരുന്നാലും, പരമശിവന്‍ ഒരിക്കലും ക്ഷമിക്കാത്ത ചില പാപങ്ങളുണ്ട്. ഹിന്ദുമതം ചില പ്രധാന പാപങ്ങ […]
 • പുതു ചരിത്രം രചിച്ച് പി വി സിന്ധു; ഇന്ത്യക്ക് വെങ്കല മെഡല്‍ August 2, 2021
  ടോക്യോ ഒളിംമ്പികിസില്‍ വനിതാ വിഭാഗം ബാഡ്മിന്റണില്‍ പുതു ചരിത്രം രചിച്ച് പിവി സിന്ധു. വെങ്കല മെഡല്‍ സ്വന്തമാക്കിയിരിക്കുകയാണ് പി വി സിന്ധു. വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ആണ് സിന്ധു വെങ്കല മെഡല്‍ കരസ്ഥമാക്കിയിരിക്കുന്നത്. ചൈനയുടെ ഹി ബിങ് ജിയാവോയെ തോല്‍പ്പിച്ചാണ് വെങ്കല നേട്ടം സിന്ധു കൈക്കലാക്കിയിരിക്കുന്നത്. 2016-ല്‍ നടന്ന റിയോ ഒളിംമ്പിക്‌സില്‍ ഇവര്‍ വ […]
 • ഇന്ത്യയുടെ ഒളിംമ്പിക് മെഡല്‍ പ്രതീക്ഷ; ആരാണ് ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍ July 31, 2021
  ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവിന്റെ വെള്ളി മെഡലിന് ശേഷം, ഇന്ത്യയുടെ അക്കൗണ്ടിലെ മറ്റൊരു മെഡല്‍ ഇന്ത്യന്‍ വനിതാ ബോക്‌സിംഗ് താരം ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍ ഉറപ്പിച്ചു. 69 കിലോഗ്രാം വിഭാഗം വെല്‍റ്റര്‍വെയ്റ്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനീസ് തായ്പേയിയുടെ നിയന്‍-ചിന്‍ ചെന്നിനെ പരാജയപ്പെടുത്തിയാണ് ഇവര്‍ സെമിഫൈനലിലേക്ക് കടന്നത്. ഇതോടെ ബോക്‌സിംഗില്‍ ഇന്ത്യക്ക് മെഡല്‍ പ് […]
 • വിരലിന്റെ നീളത്തിലുണ്ട് ഭാവിയും ഭാഗ്യവും July 31, 2021
  നമ്മുടെ അഞ്ച് വിരലുകള്‍ക്കും ചില പ്രത്യേകതകളുണ്ട്. ഹസ്തരേഖാശാസ്ത്രപ്രകാരം ഇതിന്റെ പ്രാധാന്യം നിസ്സാരമല്ല. വിരലുകളുടെ ദൈര്‍ഘ്യത്തിന് വ്യത്യസ്ത അര്‍ത്ഥങ്ങളുണ്ട്, അവ ഹസ്തരേഖാശാസ്ത്രപ്രകാരം ഒരു വ്യക്തിയുടെ വ്യക്തിത്വത്തെക്കുറിച്ച് പറയുന്നുണ്ട്. ഇപ്പോള്‍, ഓരോ വിരലിന്റേയും ദൈര്‍ഘ്യം നോക്കി നിങ്ങളുടെ ഭാഗ്യനിര്‍ഭാഗ്യങ്ങളും ഭാവിയും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. m […]
 • International Friendship Day: ഹൃദയത്തില്‍ വിരിയട്ടെ വാടാത്ത സൗഹൃദം July 31, 2021
  മനുഷ്യനുണ്ടായ കാലം മുതല്‍ക്കേ സൗഹൃദം എന്ന വികാരവും ഭൂമിയില്‍ ഉടലെടുത്തു. ഇഴപിരിയാത്ത സൗഹൃദത്തിന്റെ അനേകം കഥകള്‍ നമ്മുടെ പുരാണങ്ങളിലും ചരിത്രങ്ങളിലും നിലനില്‍ക്കുന്നുമുണ്ട്. സ്‌നേഹത്തിന്റെ മറ്റൊരു വാക്കാണ് സൗഹൃദം. ജീവിതത്തില്‍ സന്തോഷവും ഉല്ലാസവും നല്‍കുന്നവരാണ് സുഹൃത്തുക്കള്‍. സന്തോഷവും ദുഖവും പങ്കുവയ്ക്കാന്‍ സുഹൃത്തുക്കളെ ആവശ്യമാണ്. Most read: ലോകം മുഴുവന്‍ […]
 • മുഖത്ത് ഈ മറുകുണ്ടോ? എങ്കില്‍ ഭാഗ്യം നിങ്ങളുടെ കൂടെയുണ്ട്‌ July 30, 2021
  ശരീരത്തില്‍ ജന്‍മനാ ഉള്ള ചില മറുകുകളും രേഖകളുമൊക്കെ നിങ്ങളുടെ ഭാവിയെക്കുറിച്ച് സൂചന നല്‍കും. ജ്യോതിഷപ്രകാരം ഒരു വ്യക്തിയുടെ വിധിയും സ്വഭാവ സവിശേഷതകളും പ്രവചിക്കാന്‍ ഈ ജനനമുദ്രകള്‍ സഹായിക്കുന്നു. മറുകുകള്‍ ഭാഗ്യം വെളിപ്പെടുത്തുകയും ഒരു വ്യക്തിയുടെ ജീവിതത്തില്‍ സംഭവിക്കാനിടയുള്ള തടസ്സങ്ങള്‍ അല്ലെങ്കില്‍ നിര്‍ഭാഗ്യം മുന്‍കൂട്ടി പറയുകയും ചെയ്യുന്നു. ശരീരത്തിന്റ […]