- ഇന്ത്യൻ എംബസിയിൽ “ഓപ്പൺ ഹൗസ്” ജൂലൈ 10ന്: അംബാസഡറുമായി നേരിട്ടുള്ള സംവാദത്തിന് അവസരം July 8, 2025കുവൈത്ത്: കുവൈറ്റിലുള്ള ഇന്ത്യൻ പൗരന്മാരുമായി നേരിട്ട് സംവദിക്കുന്നതിനും അവരുടെയിടയിലെ കോൺസുലർ പ്രശ്നങ്ങൾ കേൾക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും ഇന്ത്യൻ എംബസി “ഓപ്പൺ ഹൗസ്” പരിപാടി സംഘടിപ്പിക്കുന്നു. “Meet the Ambassador” എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ അംബാസഡറും കോൺസുലർ ഉദ്യോഗസ്ഥരും ചേർന്ന് ഇന്ത്യക്കാരെ നേരിൽ കണ്ടു പ്രശ്നങ്ങൾ പരിഹരിക്കാ […]
- കുവൈത്തിൽ നിയമവിരുദ്ധ ചൂതാട്ടം പ്രോത്സാഹിപ്പിച്ചയാൾ അറസ്റ്റിൽ July 8, 2025കുവൈത്ത്: സമൂഹമാധ്യമങ്ങളിലൂടെ നിയമവിരുദ്ധ ചൂതാട്ട പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ച കേസിൽ ഒരാളെ കുവൈത്ത് സൈബർ ക്രൈം വിരുദ്ധ വകുപ്പ് അറസ്റ്റ് ചെയ്തു. സ്നാപ്ചാറ്റ് ഉപയോഗിച്ച് ചൂതാട്ടത്തിനായി ആളുകളെ ക്ഷണിച്ച ഒരു കുവൈത്ത് പൗരനാണ് പിടിയിലായത്. ഇയാൾ തൻ്റെ ഫോളോവേഴ്‌സിനെ സ്വകാര്യ ഗ്രൂപ്പുകളിലേക്ക് ക്ഷണിക്കുകയും, "ഉറപ്പായ ലാഭം" വാഗ്ദാനം ചെയ്ത് ചൂതാട്ടത്തിൽ പങ […]
- വോട്ടർ പട്ടികയിലെ തീവ്രപരിശോധന. ബിഹാറിൽ നാളെ ഇൻഡ്യാ സഖ്യത്തിന്‍റെ ഹര്‍ത്താൽ July 8, 2025പട്ന: വോട്ടർപട്ടികയിലെ തീവ്രപരിശോധനയിൽ പ്രതിഷേധിച്ച് ബിഹാറിൽ നാളെ ഹർത്താലിന് ആഹ്വാനം ചെയ്ത് ഇൻഡ്യ സഖ്യം. നാളെ പട്നയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ പ്രകടനത്തിൽ രാഹുൽ ഗാന്ധിയും തേജസ്വി യാദവും പങ്കെടുക്കും. ദലിതർ, പിന്നോക്കക്കാർ, ന്യൂനപക്ഷങ്ങൾ എന്നിവരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമമാണിതെന്നാണ് ഇൻഡ്യ സഖ്യത്തിന്റെ ആരോപണം. വോട്ടർ പട്ടികയിലെ തീവ്രപരിശോധനയ […]
- കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ആമ്പല്ലൂർ മണ്ഡലം ഓഫീസ് ഉദ്ഘാടനം ചെയ്തു July 8, 2025ആമ്പല്ലൂർ/ എറണാകുളം: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ ആമ്പല്ലൂർ മണ്ഡലം ഓഫീസ് ചാലക്കപ്പാറയിൽ ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. ഓഫീസ് ഉൽഘാടനത്തോടനുബന്ധിച്ച് പ്രതിഭകളെ അനുമോദിക്കലും നടന്നു. മുഖ്യപ്രഭാഷണം, കെഎസ്എസ്പിഎ സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി. മുരളി മുഖ്യ പ്രഭാഷകനായിരുന്നു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ ഹരി, കെ ഡി പ്രകാശൻ, പ്രൊഫ. […]
- ബേപ്പൂര്‍ ലോഡ്ജിലെ കൊലപാതകം. രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ July 8, 2025കോഴിക്കോട്: ബേപ്പൂര്‍ ലോഡ്ജില്‍ കൊല്ലം സ്വദേശി കൊല്ലപ്പെട്ട കേസില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കൊലപാതകം ഉണ്ടായെന്ന് അറിയിച്ചിട്ടും സ്ഥലത്തെത്താതിരുന്നതിനാണ് നടപടി. ബേപ്പൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ ആനന്ദന്‍, സിപിഒ ജിതിന്‍ ലാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. മെയ് 24 നാണ് കൊല്ലം സ്വദേശി സോളമനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. വിവരം അറിയിച […]
- അങ്കമാലി അയ്യമ്പുഴ ചുള്ളിയില്‍ പനി ബാധിച്ച് മരിച്ച 12 വയസ്സുകാരിയുടെ അയല്‍വീട്ടിലെ നായയ്ക്ക് പേവിഷബാധ. വീട്ടിലെ വളര്‍ത്തുനായ ചത്തത് രണ്ടാഴ്ച മുന്‍പ് July 8, 2025കൊച്ചി: അങ്കമാലി അയ്യമ്പുഴ ചുള്ളിയില്‍ പനി ബാധിച്ച് മരിച്ച 12 വയസ്സുകാരി പടയാട്ടി ജെനീറ്റയുടെ അയല്‍വീട്ടിലെ നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കുട്ടി മരിച്ച ദിവസം തന്നെ അയല്‍വാസിയുടെ വീട്ടിലെ നായയും ചത്തിരുന്നു. മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയിലെ പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധയുള്ളതായി കണ്ടെത്തിയത്. ജെനീറ്റയുടെ വീട്ടിലെ നായയും രണ്ട് ആഴ്ച മുന്‍പാണ് ചത്തത്. […]
- വയറുവേദന സഹിക്കാനാകുന്നില്ലേ… July 8, 2025വയറുവേദന പല കാരണങ്ങള്‍കൊണ്ടും ഉണ്ടാകാം. ദഹനക്കേട്, ഗ്യാസ്, മലബന്ധം, ആര്‍ത്തവ വേദന, സമ്മര്‍ദ്ദം, വൈറല്‍ അണുബാധകള്‍, ആഹാരത്തിലെ അലര്‍ജി, ആഹാരത്തിലെ വിഷബാധ, മൂത്രനാളിയിലെ അണുബാധ, പെല്‍വിക് ഇന്‍ഫ്‌ലമേറ്ററി രോഗം, തുടങ്ങിയവ സാധാരണ കാരണങ്ങളാണ്. ചിലപ്പോള്‍ കൂടുതല്‍ ഗുരുതരമായ രോഗങ്ങളും വയറുവേദനയ്ക്ക് കാരണമാകാം. ദഹനക്കേട് എരിവുള്ള ഭക്ഷണം, പുളിപ്പിച്ച ഭക്ഷണം, കഫീന്‍, […]
- 'ജി-20 യെ ഞങ്ങൾ നയിച്ചതുപോലെ, ബ്രിക്‌സിനെയും ഞങ്ങൾ പുനർനിർവചിക്കും', പ്രധാനമന്ത്രി മോദി July 8, 2025ഡല്‍ഹി: ബ്രിക്സ് സംഘടനയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന്റെ പിന്നാലെ, സംഘടനയെ പുതുതായി നിര്‍വചിക്കാന്‍ ഇന്ത്യ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍, അടുത്ത വര്‍ഷത്തെ ബ്രിക്സ് അധ്യക്ഷ സ്ഥാനം ഔദ്യോഗികമായി മോദിക്ക് കൈമാറി. 'അടുത്ത വര്‍ഷം ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷസ്ഥാനം ഏറ്റെടു […]