Siraj Live
- രാഹുല്‍ മാങ്കൂട്ടം എംഎല്‍എയെ ബെംഗളുരുവില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ട് പേര് അറസ്റ്റില്‍ December 7, 2025രക്ഷപ്പെടാന്‍ ഉപയോഗിച്ച ഫോര്‍ച്യൂണര്‍ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
- തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളില്‍ പരസ്യപ്രചാരണത്തിന് തിരശ്ശീല വീണു, റോഡ് ഷോകളും റാലികളുമായി മുന്നണികള്‍ December 7, 2025കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പരസ്യപ്രചാരണമാണ് ഇന്ന് വൈകീട്ട് ആറ് മണിയോടെ അവസാനിച്ചത്
- തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ സുരക്ഷയൊരുക്കാനാകില്ലെന്ന് പോലീസ്; സൂപ്പര്‍ ലീഗ് കേരളയിലെ സെമി ഫൈനല്‍ മാറ്റിവെച്ചു, കോഴിക്കോട്ടെ മത്സരവും മാറ്റിവെച്ചു December 7, 2025പുതുക്കിയ മത്സരതീയതികള് പിന്നീട് അറിയിക്കുമെന്ന് സൂപ്പര്‍ലീഗ് കേരള അധികൃതര്‍ അറിയിച്ചു.
- യു എസില്‍ വീടിന് തീപ്പിടിച്ച് പൊള്ളലേറ്റ് ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ചു December 7, 2025ഉറങ്ങിക്കിടക്കുകയായിരുന്ന സഹജക്ക് രക്ഷപെടാന്‍ സാധിച്ചില്ല
- കോഴിക്കോട് നടുവണ്ണൂരില്‍ കുറുനരി ആക്രമണം; രണ്ട് യുവാക്കള്‍ക്ക് പരുക്ക് December 7, 2025കടിയേറ്റ് ഇരുവരും നിലത്തുവീണിട്ടും കുറുനരി ആക്രമണം തുടര്‍ന്നു
E Vartha
- പിണറായി വിജയനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് കെസി വേണുഗോപാല്‍ December 5, 2025പാര്‍ലമെന്റിലെ യുഡിഎഫ് എംപിമാരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് മുഖ്യമന്ത്രിയുമായി പരസ്യ സംവാദത്തിന് തയ്യാറാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. പിഎം ശ്രീ കരാറില്‍ ഒപ്പിടാന്‍ ഇടനിലക്കാരനായത് ജോണ്‍ ബ്രിട്ടാസ് എംപിയാണെന്ന കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തലില്‍ ബ്രിട്ടാസിനെ ന്യായീകരിച്ചും യുഡിഎഫ് എംപിമാരുടെ പ്രവര്‍ത്തനം വിമര്‍ശിച്ചും മുഖ്യമന്ത്രി ന […]
- മലയാളം ഉൾപ്പെടെ ആറ് പുതിയ പ്രാദേശിക ഭാഷകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി ഉത്തർപ്രദേശ് December 5, 2025മലയാളം ഉൾപ്പെടെ ആറ് പുതിയ പ്രാദേശിക ഭാഷകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി ഉത്തർപ്രദേശ്. തമിഴ്, കന്നഡ, മലയാളം, തെലുങ്ക്, മറാത്തി, ബംഗാളി എന്നീ പ്രാദേശിക ഭാഷകളെയാണ് വൊക്കേഷണൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വാരണാസിയിൽ നടന്ന കാശി തമിഴ് സംഗമം 4.0യുടെ ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം ഇക്കാര് […]
- തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോടികളുടെ അഴിമതികൾ; കേന്ദ്ര അന്വേഷണം വരും: രാജീവ് ചന്ദ്രശേഖര്‍ December 5, 2025തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അഴിമതികൾ തുടരാനാണ് എൽഡിഎഫ് വോട്ടുതേടുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. 40% കമ്മീഷൻ ഭരണമാണ് നഗരസഭയിൽ നടക്കുന്നത്. നഗരവികസനത്തിനായി നൽകിയ ശതകോടികളുടെ കേന്ദ്ര ഫണ്ട് ദുരുപയോഗം ചെയ്തതിൽ സിപിഎം ഭരണസമിതി കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടേണ്ടിവരും. കിച്ചൺ ബിൻ അഴിമതി മുതൽ 300 കോടി രൂപയുടെ പൊതുമരാമത്ത് അഴിമതികൾ വരെ […]
- രാഹുൽ ഇപ്പോള്‍ എവിടെ ഉണ്ടെന്ന് കൃത്യമായി അറിയുന്ന ഒരേ ഒരാൾ മുഖ്യമന്ത്രിയാണ്: അടൂർ പ്രകാശ് December 5, 2025രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ എവിടെ ഉണ്ടെന്ന് ഇപ്പോൾ അറിയുന്ന ഒരേ ഒരാൾ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ആണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പൊലീസിനും രാഹുല്‍ എവിടെ ഉണ്ടെന്ന് കൃത്യമായി അറിയാം. പുകമറ സൃഷ്ടിച്ച വിഷയം ഒന്ന് രണ്ട് ദിവസം നീട്ടി കൊണ്ടുപോകാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു. The post രാഹുൽ ഇപ്പോള്‍ […]
- രാഷ്ട്രീയ കുതന്ത്രങ്ങൾ മെനഞ്ഞ് ഇന്ത്യയ്ക്ക് റഷ്യയ്ക്ക് മേലുള്ള സ്വാധീനം തകർക്കാൻ മറ്റ് കക്ഷികൾ ശ്രമിക്കുന്നു: പുടിൻ December 5, 2025ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ഇരു രാജ്യങ്ങളുടെയും താത്പര്യങ്ങൾ സംരക്ഷിക്കുക എന്നതിനെ ലക്ഷ്യമിടുന്നെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിൻ. ഇത് മറ്റൊരു രാജ്യത്തെയും ലക്ഷ്യം വച്ചുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു വ്ളാഡിമർ പുടിൻ. റഷ്യയുമായുള്ള സുദൃഢമായ ബന്ധം കാരണം ആഗോള വിപണികളിൽ ഇന്ത്യ […]