Siraj Live
- പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു August 25, 2026റോഡിലേക്ക് മണ്ണും പാറകഷ്ണങ്ങളും വീണുകിടക്കുന്നതിനാല്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കില്ല.
- വിവാഹത്തില്‍ നിന്ന് പ്രതിശ്രുതവരന് പിന്മാറി; യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം August 25, 2026വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം
- ആംബുലൻസ് ഉപയോഗിച്ച് ഓണാഘോഷം; സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ പരാതി August 25, 2026പാലക്കാട് മോയൻസ് എൽപി സ്കൂളിൽ ഇന്നലെയാണ് ഓണാഘോഷ പരിപാടി നടന്നത്.
- ലക്ഷങ്ങളുടെ
ലഹരി മരുന്നുമായി മുന്‍ എയര്‍ഹോസ്റ്റസും സഹായിയും പിടിയില്‍ August 25, 2026മുന്‍ എയര്‍ഹോസ്റ്റസ് നേരത്തേയും മയക്ക് മരുന്ന് കടത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി
- കണ്ണൂര്‍ എളയാവൂരില്‍ ദേശീയപാതയില്‍ മണ്ണ് ഇടിച്ചല് August 25, 2026നേരത്തെയും ഇവിടെ മണ്ണ് ഇടിഞ്ഞുവീണിരുന്നു.
E Vartha
- ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ മികച്ച പ്രതികരണവുമായി മുന്നേറുന്നു; തിയറ്റർ ദൃശ്യങ്ങൾ പങ്കുവെക്കരുതെന്ന് അണിയറപ്രവർത്തകർ August 24, 2026നിവിൻ പോളിയെയും മമിത ബൈജുവിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എഡി സംവിധാനം ചെയ്ത ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ മികച്ച പ്രേക്ഷക പ്രതികരണവുമായി തിയറ്ററുകളിൽ മുന്നേറുന്നു. ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇതിനിടെ സിനിമയുടെ അണിയറപ്രവർത്തകർ പ്രേക്ഷകർക്ക് മുന്നറിയിപ്പുമായി സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചു. തിയറ്ററിൽ നിന്ന് സിനിമയില […]
- പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യ പുറത്ത്; അർജന്റീനയോട് 3-5ന് തോൽവി August 24, 2026പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യയുടെ സെമി ഫൈനൽ സ്വപ്നങ്ങൾക്ക് തിരിച്ചടി. പൂൾ ഇയിലെ നിർണായക അവസാന മത്സരത്തിൽ അർജന്റീനയോട് 3-5ന് പരാജയപ്പെട്ടതോടെയാണ് ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്തായത്. നെതർലൻഡ്സിനെതിരായ മുൻ മത്സരത്തിലെ തോൽവിക്ക് പിന്നാലെ വമ്പൻ വിജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക് വാഗനർ സ്റ്റേഡിയത്തിലും തിരിച്ചടി നേരിടേണ്ടിവന്നു. മത്സരത്തിന്റെ ആദ്യ ക്വാർട്ടറിൽ തന […]
- കെഎസ്ആർടിസി വോൾവോ സർവീസിന് വൻ സ്വീകാര്യത; എറണാകുളം–തിരുവനന്തപുരം യാത്രയ്ക്ക് 671 രൂപ August 24, 2026ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവും പ്രീമിയം നിലവാരത്തിലുള്ളതുമായ യാത്രാനുഭവം ഒരുക്കുന്നതിനായി കെഎസ്ആർടിസി ആരംഭിച്ച വോൾവോ സർവീസിന് വൻ സ്വീകാര്യത. എറണാകുളം–തിരുവനന്തപുരം റൂട്ടിൽ ഇരുവശത്തേക്കുമുള്ള സർവീസിന് മികച്ച ഡിമാൻഡാണ് ലഭിക്കുന്നത്. 671 രൂപയാണ് ടിക്കറ്റ് നിരക്ക്. തിങ്കൾ മുതൽ വെള്ളി വരെയാണ് സർവീസ്. യാത്രക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ള […]
- യൂറോപ്പിലെ കാറോട്ടത്തിനിടെ അപകടത്തിൽപ്പെട്ട് അജിത് കുമാർ; പരിക്കുകളില്ലാതെ രക്ഷപ്പെട്ടു August 24, 2026യൂറോപ്പിൽ നടന്ന അതിവേഗ കാറോട്ട മത്സരത്തിനിടെ നടൻ അജിത് കുമാർ അപകടത്തിൽപ്പെട്ടു. ഏഷ്യൻ ലെ മാൻസ് സീരീസ്, മിഷേലിൻ ലെ മാൻസ് കപ്പ് തുടങ്ങിയ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുന്നതിനിടെയാണ് അപകടം. അജിത് ഓടിച്ചിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതം ശക്തമായിരുന്നെങ്കിലും ഗുരുതര പരിക്കുകളൊന്നും ഏൽക്കാ […]
- സിപിഐഎം എന്ന പ്രസ്ഥാനം പടുത്തുയർത്തപ്പെട്ടത് ഏതെങ്കിലും വ്യക്തിയുടെ താൽപര്യങ്ങളിലല്ല: വി എ അരുൺ കുമാർ August 24, 2026സിപിഐഎം എന്ന പ്രസ്ഥാനം പടുത്തുയർത്തപ്പെട്ടത് ഏതെങ്കിലും വ്യക്തിയുടെ താൽപര്യങ്ങളിലല്ലെന്ന് വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺ കുമാർ. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീക്കത്തിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അരുൺ കുമാറിൻ്റെ പ്രതികരണം. തലമുറകളായി ചോരയും വിയർപ്പും നൽകിയ പാവപ്പെട്ട മനുഷ്യര […]