Siraj Live
- പാലക്കാട്: വിവാദച്ചൂടിൽ എല് ഡി എഫും യു ഡി എഫും December 7, 2025ലോക്സഭാ തിരഞ്ഞെടുപ്പില് ശബരിമല വിഷയം ഉയര്ത്തി നേട്ടം കൈവരിച്ചത് പോലെ ഇത്തവണയും സ്വർണക്കൊള്ള തുറുപ്പ് ചീട്ടിറക്കി നേട്ടം കൊയ്യാമെന്ന് യു ഡി എഫ് പ്രതീക്ഷിച്ചിരിക്കെയാണ് രാഹുൽ വിവാദം തിരഞ്ഞെടുപ്പ് ചിത്രം മാറ്റിമറിച്ചത്.
- പ്രചാരണം ഉച്ചസ്ഥായിയിൽ; കാസര്കോട്ട് ഇഞ്ചോടിഞ്ച് പോരാട്ടം December 7, 20252,855 സ്ഥാനാര്ഥികളാണ് ജില്ലയില് മത്സരരംഗത്തുള്ളത്. 1,382 സ്ത്രീകളും 1,473 പുരുഷന്മാരും.
- വിധി നിർണയിക്കാൻ ഇതര സംസ്ഥാന പാർട്ടികളും December 7, 2025ആം ആദ്മി 380 സ്ഥലത്ത്, ഡി എം കെ 23 വാര്ഡുകളില്
- കേരളത്തെ വീണ്ടെടുക്കാന് യു ഡി എഫ് December 7, 2025ദീര്ഘവീക്ഷണത്തോടെയുള്ള ബദല് പദ്ധതികളും പരിപാടികളും ഉള്പ്പെടുത്തിയുള്ള പ്രകടന പത്രിക പുറത്തിറക്കിയാണ് ഞങ്ങള് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
- വലിയ മാറ്റത്തിന്റെ പത്ത് വർഷങ്ങൾ December 7, 2025കഴിഞ്ഞ 10 വര്ഷങ്ങള്ക്കുള്ളില് സര്വ മേഖലകളിലും കാതലായ മാറ്റം കൊണ്ടുവരാന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്ക്കാറിന് സാധിച്ചു. വികസനത്തിന്റെയും ക്ഷേമത്തിന്റെയും സാമൂഹിക സുരക്ഷയുടെയും ഉള്പ്പെടെ എല്ലാ രംഗത്തും ഉയര്ന്ന നിലയിലെത്താന് ഈ കാലയളവില് കേരളത്തിന് കഴിഞ്ഞു.
E Vartha
- പിണറായി വിജയനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് കെസി വേണുഗോപാല് December 5, 2025പാര്ലമെന്റിലെ യുഡിഎഫ് എംപിമാരുടെ പ്രവര്ത്തനങ്ങളെ കുറിച്ച് മുഖ്യമന്ത്രിയുമായി പരസ്യ സംവാദത്തിന് തയ്യാറാണെന്ന് എഐസിസി ജനറല് സെക്രട്ടറി കെസി വേണുഗോപാല് എംപി. പിഎം ശ്രീ കരാറില് ഒപ്പിടാന് ഇടനിലക്കാരനായത് ജോണ് ബ്രിട്ടാസ് എംപിയാണെന്ന കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തലില് ബ്രിട്ടാസിനെ ന്യായീകരിച്ചും യുഡിഎഫ് എംപിമാരുടെ പ്രവര്ത്തനം വിമര്ശിച്ചും മുഖ്യമന്ത്രി ന […]
- മലയാളം ഉൾപ്പെടെ ആറ് പുതിയ പ്രാദേശിക ഭാഷകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി ഉത്തർപ്രദേശ് December 5, 2025മലയാളം ഉൾപ്പെടെ ആറ് പുതിയ പ്രാദേശിക ഭാഷകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി ഉത്തർപ്രദേശ്. തമിഴ്, കന്നഡ, മലയാളം, തെലുങ്ക്, മറാത്തി, ബംഗാളി എന്നീ പ്രാദേശിക ഭാഷകളെയാണ് വൊക്കേഷണൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വാരണാസിയിൽ നടന്ന കാശി തമിഴ് സംഗമം 4.0യുടെ ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം ഇക്കാര് […]
- തിരുവനന്തപുരം കോര്പ്പറേഷനില് കോടികളുടെ അഴിമതികൾ; കേന്ദ്ര അന്വേഷണം വരും: രാജീവ് ചന്ദ്രശേഖര് December 5, 2025തിരുവനന്തപുരം കോര്പ്പറേഷനില് അഴിമതികൾ തുടരാനാണ് എൽഡിഎഫ് വോട്ടുതേടുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖര്. 40% കമ്മീഷൻ ഭരണമാണ് നഗരസഭയിൽ നടക്കുന്നത്. നഗരവികസനത്തിനായി നൽകിയ ശതകോടികളുടെ കേന്ദ്ര ഫണ്ട് ദുരുപയോഗം ചെയ്തതിൽ സിപിഎം ഭരണസമിതി കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടേണ്ടിവരും. കിച്ചൺ ബിൻ അഴിമതി മുതൽ 300 കോടി രൂപയുടെ പൊതുമരാമത്ത് അഴിമതികൾ വരെ […]
- രാഹുൽ ഇപ്പോള് എവിടെ ഉണ്ടെന്ന് കൃത്യമായി അറിയുന്ന ഒരേ ഒരാൾ മുഖ്യമന്ത്രിയാണ്: അടൂർ പ്രകാശ് December 5, 2025രാഹുൽ മാങ്കൂട്ടത്തിൽ എംഎല്എ എവിടെ ഉണ്ടെന്ന് ഇപ്പോൾ അറിയുന്ന ഒരേ ഒരാൾ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ആണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പൊലീസിനും രാഹുല് എവിടെ ഉണ്ടെന്ന് കൃത്യമായി അറിയാം. പുകമറ സൃഷ്ടിച്ച വിഷയം ഒന്ന് രണ്ട് ദിവസം നീട്ടി കൊണ്ടുപോകാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു. The post രാഹുൽ ഇപ്പോള് […]
- രാഷ്ട്രീയ കുതന്ത്രങ്ങൾ മെനഞ്ഞ് ഇന്ത്യയ്ക്ക് റഷ്യയ്ക്ക് മേലുള്ള സ്വാധീനം തകർക്കാൻ മറ്റ് കക്ഷികൾ ശ്രമിക്കുന്നു: പുടിൻ December 5, 2025ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ഇരു രാജ്യങ്ങളുടെയും താത്പര്യങ്ങൾ സംരക്ഷിക്കുക എന്നതിനെ ലക്ഷ്യമിടുന്നെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിൻ. ഇത് മറ്റൊരു രാജ്യത്തെയും ലക്ഷ്യം വച്ചുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു വ്ളാഡിമർ പുടിൻ. റഷ്യയുമായുള്ള സുദൃഢമായ ബന്ധം കാരണം ആഗോള വിപണികളിൽ ഇന്ത്യ […]