Politics & Domestic – രാഷ്ട്രീയ വാർത്തകൾ


Siraj Live


 

E Vartha

  • ബിജെപിയുടെ എത്ര ചെറിയ സ്ഥാനാര്‍ത്ഥി വിചാരിച്ചാലും വിനേഷിനെ പരാജയപ്പെടുത്താനാകും: ബ്രിജ് ഭൂഷണ്‍ September 7, 2024
    ഇത്തവണ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് പാർട്ടിയിൽ നിന്നും വിനേഷ് ഫോഗട്ട് മത്സരിക്കുന്നതില്‍ പ്രതികരണവുമായി ബിജെപി നേതാവും ദേശീയ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്. ഏതൊരു ബിജെപി സ്ഥാനാര്‍ത്ഥി എതിരായി നിന്നാലും വിനേഷിനെ പരാജയപ്പെടുത്താൻ സാധിക്കും എന്ന് ബ്രിജ് ഭൂഷണ്‍ അവകാശപ്പെട്ടു . ബിജെപി തന്നോട് ആവശ്യപ്പെട്ടാല്‍ വിനേഷിനെതിര […]
  • കേരളത്തിൽ ‘ടർബോ’യുടെ കളക്ഷൻ മറികടക്കാനാവാതെ വിജയ്‌യുടെ ‘ദി ഗോട്ട്’ September 7, 2024
    കേരളത്തിൽ മമ്മൂട്ടി നായകനായ ‘ ടർബോ ‘ യുടെ മുന്നിൽ അടിപതറി ദളപതി വിജയ് സിനിമ ‘ദി ഗോട്ട്’ . ഈ മാസം അഞ്ചിന് റിലീസ് ചെയ്ത ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ ആദ്യ ദിവസത്തിൽ കേരളത്തിൽ നിന്ന് സ്വന്തമാക്കിയത് 5.80 കോടിയാണ്. എന്നത്‌ മെയ് മാസം റിലീസിനെത്തിയ മമ്മൂട്ടി ചിത്രം ‘ടർബോ’ നേടിയത് 6.15 കോടിയാണ് . 2024 ൽ കേരള ബോക്സ് ഓഫീസിലെ ആദ്യ ദിന കളക്ഷനിൽ നിലവിൽ നാലാം സ്ഥാനത്താണ് […]
  • ആര്‍ട്ടിക്കിള്‍ 370 ചരിത്രമായി മാറി; അത് ഒരിക്കലും തിരിച്ചുവരാന്‍ അനുവദിക്കില്ല: അമിത് ഷാ September 7, 2024
    ജമ്മു കശ്മീർ സംസ്ഥാനത്തിന് പ്രത്യക ഭരണഘടന പദവി നല്‍കിയിരുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 ഇനി ഒരിക്കലും തിരിച്ച് വരില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആര്‍ട്ടിക്കിള്‍ 370 എന്നത് ഒരു കഴിഞ്ഞുപോയ സംഭവമാണ്. അത് ചരിത്രമായി മാറിയെന്നും ഒരിക്കലും തിരിച്ചുവരാന്‍ അനുവദിക്കില്ലെന്നും അദേഹം വ്യക്തമാക്കി. ഉടൻ നടക്കാനിരിക്കുന്ന ജമ്മുകശ്മീര്‍ നിയമസഭ തെരഞ്ഞെടുപ് […]
  • ഒടുവിൽ തീരുമാനമായി; ചെന്നായയല്ല, മൂന്ന് പേരെ ആക്രമിച്ച നായയെ യുപി ഗ്രാമവാസികൾ കൊന്നു September 7, 2024
    യുപിയിലെ മഹ്‌സി പ്രദേശത്തെ ഗ്രാമവാസികൾ മൂന്ന് ഗ്രാമീണരെ ആക്രമിച്ചതിന് ശേഷം ഒരു നായയെ ജനക്കൂട്ടം ആക്രമിച്ച് കൊന്നു. മഹ്‌സിയിലെ യാദവ്പൂർ ഗ്രാമത്തിലെ മജ്‌ര ലോധൻപൂർവയിൽ പ്രദേശവാസിയായ മൈകൂലാലിൻ്റെ മകൻ സംഗം ലാലിന് നേരെ മൃഗങ്ങളുടെ ആക്രമണം ഉണ്ടായതായി വിവരം ലഭിച്ചതിനെത്തുടർന്ന് വ്യാഴാഴ്ച രാത്രി 9.30 ഓടെ വനപാലകർ സ്ഥലത്തെത്തിയെന്ന് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) അജിത് […]
  • സേവാഭാരതി നിർമിച്ചതെന്ന പേരിൽ സുരേഷ് ​ഗോപി ഉദ്ഘാടനം ചെയ്തത് ലൈഫ് പദ്ധതിയിൽപ്പെട്ട വീട് ; ആരോപണം September 7, 2024
    തൃശൂർ ജില്ലയിലെ പുന്നയൂര്‍ക്കുളത്ത് സംഘപരിവാർ സംഘടനയായ സേവാഭാരതി നവീകരിച്ചു നൽകിയ വീടിനെ ചൊല്ലി വിവാദം കനക്കുന്നു. സേവാഭാരതി പ്രഖ്യാപിച്ച ‘തല ചായ്ക്കാനൊരിടം’ പദ്ധതിയുടെ ഭാഗമായാണ് പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ ഉപ്പുങ്ങലില്‍ വീട് നവീകരിച്ചു നൽകിയത്. ഈ വീടിന്റെ താക്കോല്‍ദാനം കേന്ദ്രമന്ത്രിയായ സുരേഷ് ഗോപിയാണ് നിർവഹിച്ചത്. പക്ഷെ സംസ്ഥാന സർഗക്കാരിന്റെ ലൈഫ് പദ്ധതിയ […]