India & Kerala News in English
Mathrubhumi
E Vartha
- ആദ്യ ടി20യിൽ ദക്ഷിണാഫ്രിക്ക 74 റൺസിന് തകർന്നു; ടീം ഇന്ത്യ 101 റൺസിന് വിജയിച്ചു December 9, 2025ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20യിൽ ടീം ഇന്ത്യ 101 റൺസിന്റെ വമ്പൻ വിജയമാണ് നേടിയത്. ഇന്ത്യൻ ബൗളർമാരുടെ കൂട്ടായ പ്രകടനത്തിന് മുന്നിൽ സഫാരി ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നു. 176 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കൻ ടീം വെറും 12.3 ഓവറിൽ 74 റൺസിന് ഓൾഔട്ടായി. ഈ വിജയത്തോടെ, 5 മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 1-0 എന്ന ലീഡ് നേടി. ലക്ഷ്യം പിന് […]
- ഇൻഡിഗോ കമ്പനിക്കെതിരെ കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ December 9, 2025ഇൻഡിഗോ കമ്പനിക്കെതിരെ കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ. അടിയന്തരമായി ഇൻഡിഗോയുടെ അഞ്ച് ശതമാനം സർവ്വീസുകൾ വെട്ടിക്കുറച്ച് മറ്റ് വിമാനകമ്പനികൾക്ക് നല്‍കാനാണ് സർക്കാർ തീരുമാനം. ഇൻഡിഗോയുടെ മുതിർന്ന ഉദ്യോഗസ്ഥരെ തൽസ്ഥാനങ്ങളിൽ നിന്ന് നീക്കാനും നിർദ്ദേശം നല്‍കും. സ്ഥിതി സാധാരണനിലയിലേക്ക് മടങ്ങുന്നുവെന്നും യാത്രക്കാർക്ക് പ്രതിസന്ധിയുണ്ടാക്കുന്ന ഒരു നടപടിയും അനുവദിക്കി […]
- കടമെടുത്തിട്ടാണെങ്കിലും പാവങ്ങളുടെ കണ്ണീരൊപ്പാൻ സർക്കാരിന് സാധിച്ചു: വെള്ളാപ്പള്ളി നടേശൻ December 9, 2025ആലപ്പുഴയിൽ പോളിങ്ഉയരുന്നത് നല്ല ലക്ഷണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജനങ്ങൾ വോട്ട് രേഖപ്പെടുത്താൻ വാശിയോടെ വരുന്നു എന്നത് നല്ല കാര്യമാണ് എന്നും മത്സരബുദ്ധിയോടെയാണ് എല്ലാവരും പ്രവർത്തിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ത്രിതല പഞ്ചായത്ത് പ്രവർത്തനത്തിന്റെ ഒരു മാർഗരേഖ കണക്കാക്കികൊണ്ട് നമ്മൾ എല്ലാം കണക്കുകൂട്ടരുത്. രാഷ്ട്രീയത്ത […]
- മലയാറ്റൂരിലെ 19കാരിയുടെ മരണം കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ് December 9, 2025മലയാറ്റൂരിലെ 19കാരിയുടെ മരണം കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തി. തലയില്‍ കല്ലുപയോഗിച്ച് മര്‍ദിച്ച പാടുകളുമുണ്ട്. പെണ്‍കുട്ടിയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ. നിലവില്‍ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ […]
- നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയിൽ ഞാൻ അതിജീവിതയ്ക്ക് ഒപ്പം; ഇതിൽ ന്യായത്തിന്റെ പക്ഷമാണ് പിടിക്കേണ്ടത്: ശശി തരൂർ December 9, 2025തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ കോൺഗ്രസ് നേതാവ് ശശി തരൂർ, നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചു. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. കേസിലെ വിധിയിൽ അതിജീവിതയ്ക്ക് നീതി ലഭിച്ചിട്ടില്ലെന്ന് തോന്നുന്നുണ്ടാകാം എന്നും, സർക്കാർ അപ്പീലിന് പോകണമെന്നും തരൂർ അഭിപ്രായപ്പെട്ടു.’നടി ആക്രമിക്കപ്പ […]
MadyamamUnable to display feed at this time.
K Vartha
- UIDAI | 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ആധാര്‍ കാര്‍ഡ് അപ് ഡേറ്റ് ചെയ്തില്ലെങ്കില്‍ അസാധുവാകുമോ? വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ യുഐഡിഎഐ May 23, 2024ന്യൂഡെല്‍ഹി: (KVARTHA) പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ആധാര്‍ കാര്‍ഡ് അപ് ഡേറ്റ് ചെയ്തില്ലെങ്കില്‍ ജൂണ്‍ 14 ന് ശേഷം അസാധുവാകുമെന്ന വാര്‍ത്തയ്ക്കെതിരെ പ്രതികരണവുമായി യുഐഡിഎഐ(യുനീക് ഐഡന്റിഫികേഷന്‍ അധോറിറ്റി ഓഫ് ഇന്‍ഡ്യ). സമൂഹ മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് വ്യാപകമായ വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് ഇക്കാര്യത്തില്‍ യുഐഡിഎഐ പ്രതികരണവുമായി രംഗത്തെത്തിയത്. പ്രചരി […]
- Controversy | പാനൂരിലെ രക്തസാക്ഷി മന്ദിരം ഉദ് ഘാടനത്തില്‍ നിന്നും എംവി ഗോവിന്ദന് വിട്ടുനിന്നത് ചര്‍ചയായി; വിശദീകരണവുമായി എംവി ജയരാജന് May 23, 2024കണ്ണൂര്‍: (KVARTHA) തലശേരി താലൂകിലെ സ്ഥിരം രാഷ്ട്രീയ സംഘര്‍ഷഭൂമിയായ പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്കായി സിപിഎം നിര്‍മിച്ച രക്തസാക്ഷി സ്മാരക മന്ദിരത്തിന്റെ ഉദ് ഘാടനത്തിന് സംസ്ഥാന സെക്രടറി എംവി ഗോവിന്ദന് പങ്കെടുക്കാത്തത് അണികളില്‍ പ്രതിഷേധത്തിനിടയാക്കുന്നു. രാഷ്ട്രീയ വിവാദം ഭയന്നല്ല പാര്‍ടി സംസ്ഥാന സെക്രടറി പങ്കെടുക്കാത്തതെന്ന് കണ്ണൂര്‍ ജി […]
- Jaundice | ചപ്പാരപ്പടവ് പഞ്ചായതില്‍ മഞ്ഞപ്പിത്തം പടരുന്നു; പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യ വകുപ്പ് May 23, 2024കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ് പഞ്ചായതില്‍ മഞ്ഞപ്പിത്ത(ഹെപ്പറ്റെറ്റിസ് എ)കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ പ്രദേശത്ത് ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം 50 ല്‍ അധികം മഞ്ഞപ്പിത്ത കേസുകളും രണ്ട് മരണവും റിപോര്‍ട് ചെയ്യപ്പെട്ടിട്ടുള്ള പ്രദേശമാണ് ചപ്പാരപ്പടവ് പഞ്ചായത്.ഈ വര്‍ഷം ജില്ലയില്‍ പരിയാരം, തൃപ്പങ്ങോട്ടൂര്‍, മ […]
- Jailed | ഉദ്യോഗത്തിലിരിക്കെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസ്: സിഡ് കോ മുന്‍ സെയില്‍സ് മാനേജര്‍ക്ക് 3 വര്‍ഷം തടവും 29 ലക്ഷം രൂപ പിഴയും May 23, 2024തിരുവനന്തപുരം: (KVARTHA) ഉദ്യോഗത്തിലിരിക്കെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ സിഡ് കോ മുന്‍ സെയില്‍സ് മാനേജരും ടോടല് 4 യു തട്ടിപ്പ് കേസിലെ പ്രതിയുമായ ചന്ദ്രമതിയമ്മയ്ക്ക് മൂന്ന് വര്‍ഷം തടവും 29 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതി. 2005 ജനുവരി മുതല്‍ 2008 നവംബര്‍ വരെ സിഡ്കോ സെയില്‍സ് മാനേജരായിരുന്ന ചന്ദ്രമതിയമ്മ ഈ കാലയള […]
- Meeting | യുജി ഓണ്‍ലൈന്‍ അപേക്ഷയിലെ തകരാര്‍: കെ എസ് യു നേതാക്കള്‍ കണ്ണൂര്‍ സര്‍വകലാശാല വിസിയുമായി കൂടിക്കാഴ്ച നടത്തി May 23, 2024കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ യൂനിവേഴ്സിറ്റി യു ജി അഡ് മിഷന് ഓണ്‍ലൈന്‍ ആപ്ലികേഷന് നല്കുമ്പോള് സാങ്കേതിക തകരാറുകള്‍ കാരണം പ്രയാസം നേരിടുന്ന വിദ്യാര്‍ഥികളുടെയും ആശങ്കകള്‍ പരിഹരിക്കണമെന്നും എന്‍ എസ് എസ് അടക്കമുള്ള സംഘടനകളില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ ഗ്രേസ് മാര്‍ക് ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് വെയിറ്റേജ് നല്‍കണമെന്നും പുതിയ അകാഡമ […]
Siraj Live
- യു എ ഇയില്‍ ജനുവരി രണ്ട് മുതല്‍ ജുമുഅ നമസ്കാര സമയത്തില്‍ മാറ്റം December 9, 2025ശൈത്യകാലം കണക്കിലെടുത്താണ് സമയം മാറ്റുന്നത്
- ബെയ്ജിംഗ് കരാര്‍ നടപ്പാക്കാന്‍ പ്രതിജ്ഞാബന്ധമെന്ന് സഊദിയും ഇറാനും December 9, 2025സഊദി , ഇറാന്, ചൈന രാജ്യങ്ങള്‍ പങ്കെടുത്ത ത്രികക്ഷി സമിതിയുടെ മൂന്നാമത്തെ യോഗത്തിലാണ് ബീജിംഗ് മധ്യസ്ഥതയില്‍ ഉണ്ടാക്കിയ കരാര്‍ നടപ്പാക്കാനുള്ള പ്രതിബദ്ധത വ്യക്തമാക്കിയത്
- എസ് ഐ ആര് പൗരത്വ രജിസ്റ്ററിലേക്കുള്ള പിന്‍വാതില്‍:ഡോ. എം പി അബ്ദുസ്സമദ് സമദാനി എംപി December 9, 2025അവ്യക്തവും അസ്ഥിരവുമായ മാനദണ്ഡങ്ങള്‍ വച്ച് രാജ്യത്തെ പൗരന്മാരുടെ വോട്ടവകാശത്തെ പരീക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്
- സഊദി -ഖത്തര്‍ അതിവേഗ റെയില്‍ ലിങ്ക് ; കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു December 9, 2025സഊദി തലസ്ഥാനമായ റിയാദിലെ കിംഗ് സല്മാന് അന്താരാഷ്ട്ര വിമാനത്താവളത്തെ ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റെയില്‍ ലിങ്കാണ് നിര്‍മ്മിക്കുന്നത്
- കുവൈത്തില്‍ 30000 ത്തോളം ചെറുകിട ഇടത്തരം വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാന്‍ ഒരുങ്ങുന്നു December 9, 2025കഴിഞ്ഞരണ്ടു മാസത്തിനകം ഇത്തരത്തില്‍ അപേക്ഷ ലഭിച്ച 600ല്‍ അധികം അപേക്ഷകള്‍ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ അംഗീകാരത്തെ തുടര്‍ന്ന് ലൈസന്‍സ് കള്‍ റദ്ദ് ചെയ്തിട്ടുണ്ട്