Latest News- പ്രധാന വാർത്തകൾ

India & Kerala News in English

Mathrubhumi 

 • അംഗസംഖ്യാ നിയന്ത്രണമെന്ന് വാദം; യൂറോപ്യന്‍ രാജ്യങ്ങളിൽ ചെന്നായ്ക്കളെ കൊന്നൊടുക്കുന്നു January 18, 2022
  അംഗസംഖ്യ നിയന്ത്രണത്തിനായി ചെന്നായ്ക്കളെ കൊന്നൊടുക്കാനുള്ള ഉദ്യമത്തിൽ സ്വീഡനോട് പങ്കുചേർന്ന് നോർവേയും ഫിൻലാൻഡും. ഈ ക്രൂര കൃത്യത്തിനെതിരേ നടപടി സ്വീകരിക്കണമെന്ന് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് പരിസ്ഥിതി സ്നേഹികൾ. നോർവേ അവരുടെ 60 ശതമാനം വരുന്ന ചെന്നായ്ക്കളെയും ഇതിനോടകം കൊന്നൊടുക്കി കഴിഞ്ഞു. രാജ്യത്തെ പ്രത്യുത്പാദന ജോഡികളെ പരമാവധി മ […]
 • നിക്ഷേപങ്ങള്‍ക്കുള്ള ആദായ നികുതിയിളവ് പരിധി ഇത്തവണ ഉയര്‍ത്തുമോ? January 18, 2022
  ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നകേന്ദ്ര ബജറ്റിൽ നിക്ഷേപങ്ങൾക്കുള്ള നികുതിയിളവ് പരിധി ഉയർത്തുമോ? 80സി പ്രകാരം നിലവിൽ ലഭിക്കുന്ന പരമാവധിയിളവ് 1.50 ലക്ഷം രൂപയാണ്. 2014-15 സാമ്പത്തികവർഷമാണ് 1.50 ലക്ഷമായി ഉയർത്തിയത്. അതിനുമുമ്പ് ഒരുലക്ഷം രൂപയായിരുന്നു. ഏഴുവർഷമായി പരിധിയിൽ മാറ്റംവരുത്തിയിട്ടില്ല. പരിധി ഉയർത്തണമെന്ന് നിക്ഷേപ ലോകത്തുനിന്ന് […]
 • കേരളത്തില്‍ 63 പേര്‍ക്കുകൂടി ഒമിക്രോണ്‍; തിരുവനന്തപുരത്ത് സ്വകാര്യ കോളേജ് ക്ലസ്റ്ററായി January 18, 2022
  തിരുവനന്തപുരം: സംസ്ഥാനത്ത് 63 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തൃശൂർ 15, തിരുവനന്തപുരം 14, കൊല്ലം 10, എറണാകുളം 8, മലപ്പുറം 4, ഇടുക്കി 3, പാലക്കാട് 2, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. നാലുപേർ വിവിധ രാജ്യങ്ങളിൽനിന്നും വന്ന തമിഴ്നാട് സ്വദേശികളാണ്. 36 പേർ ലോ റ […]
 • ഓസ്‌ട്രേലിയന്‍, ഇംഗ്ലീഷ് താരങ്ങളുടെ ആഘോഷം പുലര്‍ച്ചെവരെ നീണ്ടു; പോലീസിനെ വിളിച്ച് ഹോട്ടല്‍ അധികൃതര്‍ January 18, 2022
  ഹൊബാർട്ട്:ആഷസ് പരമ്പരയ്ക്കു പിന്നാലെ ടീം ഹോട്ടലിൽ ഓസ്ട്രേലിയൻ താരങ്ങളും ഇംഗ്ലീഷ് താരങ്ങളും ഒരുമിച്ചുള്ള ആഘോഷം പരിധിവിട്ടു. ഹോട്ടൽ അധികൃതർ പരാതിപ്പെട്ടതോടെ സ്ഥലത്ത് പോലീസുമെത്തി. ഓസ്ട്രേലിയൻ താരങ്ങളായ ട്രാവിസ് ഹെഡ്, അലക്സ് കാരി, നഥാൻ ലിയോൺ, ഇംഗ്ലീഷ് താരങ്ങളായ ജോ റൂട്ട്, ജെയിംസ് ആൻഡേഴ്സൺ എന്നിവരാണ് പുലർച്ചെ വരെ ആഘോഷം നീട്ടിയത്. ഇതിൽ ലിയോണും കാരിയും ടെസ്റ്റ് ജഴ […]
 • നെയ്യാറ്റിന്‍കരയില്‍ പോലീസ് സ്‌റ്റേഷന് നേരെ പെട്രോള്‍ ബോംബ് ആക്രമണം; പ്രതികള്‍ രക്ഷപ്പെട്ടു January 18, 2022
  തിരുവനന്തപുരം: നെയ്യാറ്റിൻകര ആര്യൻകോട് പോലീസ് സ്റ്റേഷന് നേരേ പെട്രോൾ ബോംബ് ആക്രമണം. ബൈക്കിലെത്തിയ സംഘമാണ് പെട്രോൾ നിറച്ച കുപ്പികത്തിച്ച് പോലീസ് സ്റ്റേഷനിലേക്ക് വലിച്ചെറിഞ്ഞത്. ആക്രമണത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന് ലഭിച്ചു. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടൊയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘം കൈയിലുണ്ടായിരുന്ന ബിയർ കുപ്പിയിൽ പെട്രോൾ നിറച്ച് […]
 • കോട്ടയത്തെ അരുംകൊല: പുല്‍ച്ചാടി ലുതീഷ് അടക്കം നാലുപേര്‍ കൂടി പിടിയില്‍, ഓട്ടോ കണ്ടെത്തി January 18, 2022
  കോട്ടയം: ഷാൻ ബാബു കൊലക്കേസിൽ കൃത്യത്തിൽ ഉൾപ്പെട്ട എല്ലാവരും പിടിയിലായതായി പോലീസ്. മുഖ്യപ്രതിയായ ജോമോന് പുറമേ ഓട്ടോ ഡ്രൈവറായ എട്ടാംമൈൽ സ്വദേശി ബിനു, ഗുണ്ടാസംഘാംഗങ്ങളായ പുൽച്ചാടി ലുതീഷ്, സുധീഷ്, കിരൺ എന്നിവരെയാണ് പോലീസ് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് 13 പേർ കൂടി കസ്റ്റഡിയിലുണ്ട്. ഷാൻ ബാബുവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഘത്തിന് സഹായം നൽകിയവരും ഇതിലുണ്ടെന്നാണ […]

E Vartha


Madyamam


K Vartha


Siraj Live