Filmibeat Malayalam Unable to display feed at this time.
Filmibeat Malayalam Bollywood Unable to display feed at this time.
- 'എനിക്ക് ഇതൊക്കെ മതിയെടാ, നാളെ നിങ്ങൾ നല്ലതൊക്കെ വാങ്ങി ഇട്ടോളൂ'; സുകുമാരൻ പറഞ്ഞിരുന്നതിനെ കുറിച്ച് ഇന്ദ്രജിത് June 2, 2023മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ സുകുമാരന്റേത്. സുകുമാരന്‍ വിടപറഞ്ഞെങ്കിലും ഭാര്യ മല്ലിക സുകുമാരനും മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും അവരുടെ കുടുംബവുമൊക്കെ പ്രേക്ഷകർക്ക് അത്രമേൽ പ്രിയപ്പെട്ടവരാണ്. സിനിമയുടെ വിവിധ മേഖലകളിൽ ചുവടുറപ്പിക്കുകയാണ് ഈ താര സഹോദരങ്ങൾ. സുകുമാരന്റെ മക്കൾ എന്നതിനപ്പുറം സ്വന്തമായൊരു ഐഡന്റിറ്റി ഉണ്ടാക്കിയെടുക്കാൻ രണ്ടുപേർക്ക […]
- ശോഭ അഖിൽ മാരാരെ പറ്റി പറഞ്ഞത് മനുഷ്യത്വമില്ലായ്മയാണ്! വിഷ്ണുവിനെ ഇഷ്ടമല്ല, എങ്കിലും അത് ചെയ്യില്ല: ദേവു June 2, 2023ബിഗ് ബോസ് മലയാളം സീസണ് 5 ആവേശകരമായ പത്താം ആഴ്ചയിൽ എത്തി നിൽക്കുകയാണ്. ഏറ്റവും നിർണായകമായ അവസാന ആഴ്ചകളിലേക്ക് കടക്കുകയാണ് ഷോ. നിലവില്‍ 11 മത്സരാർത്ഥികളാണ് ഹൗസിൽ അവശേഷിക്കുന്നത്. ഇവർക്കിടയിലെ സൗഹൃദങ്ങളും വഴക്കുകളുമൊക്കെ സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. Also Read: ഭാര്യയുടെ കൂടെ കിടന്നു എന്നൊക്കെ പറയാന്‍ താന്‍ അരുവാ! വ്രതമെടുത്ത് തന്നാ പോയത്: മറുപടിയുമായി നിരഞ്ജന് […]
- എന്റെ ഭര്‍ത്താവ് എന്നേക്കാള്‍ ചെറുപ്പം, എനിക്കവനോട് ക്രഷ് തോന്നിയിട്ടില്ല; ഐശ്വര്യ അന്ന് പറഞ്ഞത്! June 2, 2023ബോളിവുഡിലെ പവര്‍ കപ്പിളാണ് ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ ബോളിവുഡ് ഇന്നും ഓര്‍ക്കുന്നുണ്ട്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ നായികയാണ് ഐശ്വര്യ. ലോകസുന്ദരി പട്ടം നേടി സിനിമയിലേക്ക് വന്ന സുന്ദരി. തൊട്ടതെല്ലാം പൊന്നാക്കിയ കരിയര്‍. പോയിടത്തൊക്കെ ആരാധകരെ നേടിയെടുക്കാന്‍ ഐശ്വര്യയ്ക്ക് സാധിച്ചു. ഓണ്‍ സ്ക്രീനില്‍ പ്രകടനം കൊ […]
- ഇത്രയും ശത്രുക്കള്‍ സിനിമയിലുണ്ടെന്ന് തിരിച്ചറിഞ്ഞത് അപ്പോഴാണ്, തകര്‍ന്നു പോയ ദിവസം: ജൂഡ് ആന്റണി June 2, 2023പ്രളയത്തില്‍ നിന്നും കേരളം നീന്തിക്കയറിയ കഥ പറഞ്ഞ സിനിമയാണ് 2018. ടൊവിനോ തോമസ് നായകനായ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രമായി മാറിയിരിക്കുകയാണ്. ജൂഡ് ആന്റണി ജോസഫ് ആണ് സിനിമയുടെ സംവിധാനം. ചിത്രം ബോക്സ് ഓഫീസില്‍ സമാനതകളില്ലാത്ത വിജയമാണ് നേടിയത്. ഇപ്പോഴും നിറഞ്ഞ സദസിന് മുന്നില്‍ പ്രദര്‍ശനം തുടരുകയാണ് 2018. Also Read: 'അവന് ജീവിതകാലം മുഴുവൻ
- 'അവന് ജീവിതകാലം മുഴുവൻ ഓർത്തിരിക്കാനുള്ളത് നൽകിയാണ് വിട്ടത്; എനിക്ക് 20 വയസേ ഉണ്ടായിരുന്നുള്ളു': വരലക്ഷ്മി June 2, 2023തെന്നിന്ത്യൻ സിനിമകളിലെ നിറസാന്നിധ്യമാണ് നടി വരലക്ഷ്മി ശരത്കുമാര്. അച്ഛൻ ശരത് കുമാറിന്റെ പാത പിന്തുടർന്നാണ് വരലക്ഷ്മി സിനിമയിലേക്ക് എത്തുന്നത്. താരപുത്രി എന്ന നിലയിൽ വരലക്ഷ്മിയുടെ അരങ്ങേറ്റം വലിയ ശ്രദ്ധനേടിയിരുന്നു. 2012 ൽ പോടാ പോടീയിലാണ് താരപുത്രി ആദ്യം അഭിനയിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ കയ്യടി നേടാൻ വരലക്ഷ്മിക്ക് കഴിഞ്ഞു. തുടർന്ന് മലയാളം, തെലുങ്ക്, കന്നഡ […]
- സാമന്തയുടെ അതേ അവസ്ഥയിലൂടെ താരപുത്രിയും; നിഹാരികയുടെ ജീവിതം ചർച്ചയാക്കി സോഷ്യൽ മീഡിയ! June 2, 2023തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് സാമന്ത. ബോളിവുഡിലേക്കും ചുവടുറപ്പിക്കുകയാണ് താരമിപ്പോൾ. കരിയറിൽ നേട്ടങ്ങൾ സ്വന്തമാക്കുമ്പോഴും വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളാണ് സാമന്തയെ പ്രതിസന്ധിയിലാക്കിയത്. വിവാഹ മോചനം, അതിന് പിന്നാലെ വന്ന രോഗം, അങ്ങനെ ഓരോന്നിനോടും പൊരുതി മുന്നോട്ട് പോവുകയാണ് സാമന്ത. Also Read: പ്രായം കൂടി, വണ്ണം കുറയുന്നില്ല, സിനിമ […]