- ശ്രീദേവിയുടെ മക്കളില്‍ ആദ്യം വിവാഹിതയാവുന്നത് ഇളയമകള്‍! സഹോദരിമാര്‍ തമ്മിലുള്ള തീരുമാനം, വീഡിയോ April 15, 2020രണ്ട് വര്‍ഷം മുന്‍പ് ഇന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ച് കൊണ്ടാണ് ബോളിവുഡ് സുന്ദരി ശ്രീദേവിയുടെ മരണ വാര്‍ത്ത വരുന്നത്. ദുബായിലൊരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ശ്രീദേവി ഹോട്ടലിലെ ബാത്ത്റൂമില്‍ മരിച്ച് കിടക്കുകയായിരുന്നു. നടിയുടെ മരണത്തിന്റെ പേരില്‍ പല വിവാദങ്ങളും ഉയര്‍ന്ന് വന്നിരുന്നു. എങ്കിലും മുങ്ങി മരണമാണെന്നായിരുന്നു ഒടുവില്‍ വന്ന റിപ്പോര്‍ട്ട്. ശ്രീദേ […]
- അഭിനയം മാത്രമല്ല നടിയ്ക്ക് ഇതും നിസ്സാരം, മൂക്കത്ത് വിരൽവച്ച് ആരാധകർ April 14, 2020ലോക്ക് ഡൗൺ ദിനങ്ങൾ പാചക പരീക്ഷണവുമായി അടുക്കളയിൽ തന്നെയാണ് നടി ദീപിക പദുകോൺ. ദിനംപ്രതി പാചകത്തിൽ പുതിയ പരീക്ഷണം നടത്തുകയാണ് താരം. ദീപികയുടെ ഭക്ഷണത്തിന്റെ ടെസ്റ്റർ മറ്റാരുമല്ല ഭർത്താവ് രൺവീർ സിങ്ങാണ്. മികച്ച അഭിപ്രായമാണ് ദീപികയുടെ ഭക്ഷണത്തിന് ലഭിക്കുന്നത്. ഇപ്പോഴിത വീണ്ടും പ്രിയതമയുടെ ഭക്ഷണത്തെ പുകഴ്ത്തി രൺവീർ രംഗത്തെത്തിയിരിക്കുകയാണ്. തായ് ഭക്ഷണരീതി പരീക് […]
- കത്രീനയുടേയും മലൈകയുടേയും പിണക്കത്തിൽ വേവലാതിപ്പെട്ട് ആരാധകർ, കാരണം ആ പാർട്ടി April 14, 2020ബോളിവുഡിലെ ബന്ധങ്ങളുടെ വിള്ളലുകൾ അധികം കാലം മൂടി വയ്ക്കാൻ സാധിക്കില്ല. സൗഹൃദത്തിലുണ്ടാകുന്ന വിള്ളലുകളായാലും ബ്രേക്കപ്പുകളും പെട്ടെന്ന് തന്നെ മറനീക്കി പുറത്തു വരും. ഇപ്പോൾ ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാകുന്നത് നടി കത്രീന കൈഫും മലൈക അറോറയും തമ്മിലുള്ള മൗനമാണ്. ഇരുവരും അധികം അടുത്ത സംസാരിക്കാറിക്കാറില്ലത്രേ. കത്രീനയും മലൈകയും തമ്മിലുള്ള പ്രശ്നങ്ങൾ തു […]
- ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ പണം ചെലവാക്കുക ഈ ഭക്ഷണത്തിനായി! ആഗ്രഹം പറഞ്ഞ് സോനം കപൂര്‍ April 14, 2020ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് സോനം കപൂര്‍. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി നടി സിനിമകളില്‍ തിളങ്ങിയിരുന്നു. ഗ്ലാമര്‍ വേഷങ്ങള്‍ക്കൊപ്പം അഭിനയ പ്രാധാന്യമുളള റോളുകളും ചെയ്തുകൊണ്ടാണ് സോനം ബോളിവുഡില്‍ തിളങ്ങിയത്. അടുത്തിടെ ദുല്‍ഖര്‍ സല്‍മാനൊപ്പം സോയ ഫാക്ടര്‍ എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. ചിത്രത്തില്‍ ദുല്‍ഖറിന്റെ കാമുകിയായിട്ടാണ് സോനം അഭ […]
- കേക്കിന്റെ കാര്യത്തിൽ പണ്ടേ ഒരു വിട്ട് വീഴ്ചയുമില്ല, താരസുന്ദരിയുടെ ചിത്രം വൈറലാകുന്നു April 14, 2020ലോക്ക് ഡൗൺകാലം താരങ്ങൾ സോഷ്യൽ മീഡിയ്ക്കൊപ്പാമാണ്. സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് സംവദിക്കലാണ് താരങ്ങളുടെ പ്രധാനം വിനോദം. പാചക പരീക്ഷണവും തങ്ങളുടെ കലാപരമായ കഴിവുകളും താരങ്ങൾ ഈ അവസരത്തിൽ പുറത്തെടുക്കുന്നുമുണ്ട് . ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി താപ്സി പന്നു. ഒരു പഴകാല പിറന്നാൾ ആഘോഷ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം രസകരമായ കുറിപ്പിനൊപ്പമാണ് താ […]
- വിദേശത്ത് ഒറ്റയ്ക്ക് ഹണിമൂണിന് പോയി താരപത്നി, രസകരമായ കഥ വെളിപ്പെടുത്തി സൂപ്പർ താരം April 14, 2020ബോളിവുഡിലെ എവർഗ്രീൻ താരദമ്പതികളാണ് നടൻ അനിൽ കപൂറും ഭാര്യ സുനിത കപൂറും. 10 വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹത്തിന് മുൻപ് സുനിത രണ്ട് നിബന്ധകൾ വെച്ചിരുന്നതായി ഇനിൽ കപൂർ ഈ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞിൽ പറഞ്ഞിരുന്നു. ഒന്ന് സ്വന്തമായി ഒരു വീട് വേണമെന്നും മറ്റൊന്ന് ഒരു കുക്ക് വേണമെന്നുമായിരുന്നു. അതിനാൽ അനിലിന് കരിയറിലെ ആദ്യ
- റീമിക്സ് ഗാനങ്ങൾക്കെതിരെ ഗാനരചയിതാക്കൾ, നിയമ നടപടിയ്ക്ക്, കാരണം എആർ റഹ്മാൻ ഗാനം April 13, 2020റീമിക്സ് ഗാനങ്ങൾക്കെതിരെ രൂക്ഷ വിമർശനമായി ബോളിവുഡ് ഗാനരചയിതാവായ സമീർ അഞ്ജാൻ.പാട്ടുകളുടെ പുതിയ പതിപ്പുകൾ റീമിക്സുകൾ എന്ന പേരിൽ ഇറക്കുമ്പോൾ ഗാനത്തിന്റെ യഥാർത്ഥ നിർമാതാക്കളുടെ അനുവാദം വാങ്ങുന്നില്ലെന്നും കൂടാതെ വേണ്ട വിധത്തിൽ പ്രസിദ്ധീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനെ നിയമപരമായി നേരിടാൻ കോടതിയെ സമീപിക്കണം എന്നാണ് അദ്ദേഹത്തിന്റെ വാദം. ഇന്ത്യടു […]
- അഞ്ച് ദിവസം കൊണ്ട് വരച്ച് നേടിയത് 70,000 രൂപ, തെരുവ് നായകള്‍ക്ക് ഭക്ഷണം നല്കി താരപുത്രി April 13, 2020മഹാമാരിയുടെ മുന്നിൽ ലോകം വിറച്ചു നിൽക്കുകയാണ്. മനുഷ്യ ബന്ധങ്ങൾ കൈയ്യകലത്തിനും അപ്പുറം മതി എന്നാണ് ലോകാരോഗ്യ സംഘടന ഉൾപ്പെടെ പറയുന്നത്. ശാരീരിക അകലം പാലിക്കുന്നതിനോടൊപ്പം സമൂഹിക അടുപ്പം വേണമെന്നാണ് രാജ്യം ഒന്നടങ്കം മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം. അതുകൊണ്ട് തന്നെ വീടകങ്ങളിൽ അകപ്പെട്ടുപോയ മനുഷ്യരെ സഹായിക്കാനായി ഒട്ടേറെ ആളുകളാണ് മുന്നോട്ട് വരുന്നത്. സാമ്പത്തിക […]
- 'എന്റെ പ്രത്യുത്പാദനശേഷിയെക്കുറിച്ച് ഞാന്‍ നിരന്തരം ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നു'; രാം ചരണിന്റെ ഭാര്യ ഉപാസന July 5, 2022തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള താരമാണ് രാംചരണ്‍. തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിയുടെ മകന് എന്നതിലുപരി അഭിനയത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ രാം ചരണിന് സാധിച്ചിട്ടുണ്ട്. ചിരുത്തയാണ് രാം ചരണിന്റെ ആദ്യ ചിത്രമെങ്കിലും എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത മഗധീരയിലൂടെയായിരുന്നു താരം പ്രശസ്തിയിലേക്കുയര്‍ന്നത്. രാജമൗലിയുടെ തന്നെ സംവിധാനത്തില്‍ പുറത്തിറ […]
- 'ഇത് ഗേ ലൗ സ്റ്റോറിയാണ്'; ആർആർആറിനെക്കുറിച്ച് റസൂൽ പൂക്കുട്ടി July 5, 2022ബോക്സ് ഓഫീസിൽ വൻ വിജയമായ രാജമൗലി ചിത്രമാണ് ആർആർആർ. രാം ചരണും ജൂനിയർ എൻടിആറും മികച്ച പ്രകടനം കാഴ്ച വെച്ച ചിത്രം വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ 1144 കോടി രൂപയാണ് നേടിയത്. ബോളിവുഡ് നടി ആലിയ ഭട്ടായിരുന്നു ചിത്രത്തിലെ നായിക. തിയറ്ററിൽ മികച്ച വിജയമായ ആർആർആർ ഒടിടി പ്ലാറ്റ്ഫോമിലെത്തിയതോടെ പലതരം വ്യാഖ്യാനങ്ങളാണ് ചിത്രത്തിന്റെ കഥാഗതിയെക്കുറിച്ച് വരുന്നത്.
- പുഷ്പയിൽ അല്ലു അര്‍ജുൻ്റെ നായികയാവൻ വിദേശ നടിയും; അണിയറയിൽ ഒരുങ്ങുന്നത് മറ്റൊരു ഗംഭീര സിനിമ June 25, 2022ഹോളിവുഡില്‍ നിന്നും ഇന്ത്യന്‍ സിനിമയിലേക്ക് അഭിനയിക്കാന്‍ ഒത്തിരി നായികമാര്‍ വരാറുണ്ട്. മദിരാശി പട്ടണത്തിലൂടെ വന്ന എമി ജാക്സന് വലിയ സ്വീകരണമാണ് ലഭിച്ചത്. പിന്നീട് തെന്നിന്ത്യയിലും ബോളിവുഡിലുമൊക്കെ എമി സജീവ സാന്നിധ്യമായി. അതുപോലെ രാജമൗലിയുടെ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച ഒലിവിയ മോറിസും വാര്‍ത്തകളില്‍ ഇടം നേടി. മന്മഥന് അമ്പു എന്ന തമിഴ് ചിത്രത്തിലൂ […]
- പെറ്റ് ഡോഗിനും ഫ്ളൈറ്റ് ടിക്കറ്റ് വേണം; നിര്‍മാതാക്കളോട് നടി രശ്മിക മന്ദാന ഇത് ആവശ്യപ്പെട്ടോ, സത്യമിങ്ങനെ.. June 25, 2022ഗീതഗോവിന്ദം എന്ന സിനിമയിലൂടെ തെന്നിന്ത്യയിലാകെ ജനപ്രീതി നേടി എടുത്ത താരസുന്ദരിയാണ് രശ്മിക മന്ദാന. പിന്നീടിങ്ങോട്ട് രശ്മിക അഭിനയിച്ച എല്ലാ സിനിമകളും സൂപ്പര്‍ ഹിറ്റായി. ഇതോടെ നടിയുടെ കരിയറും മാറി. ഇപ്പോള്‍ ബോളിവുഡിലേക്ക് വരെ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടി. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ നായികയായി അഭിനയിക്കുന്നതിനെ പറ്റിയുള്ള ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്‍നിര […]
- നാഗചൈതന്യയുടെ കുടുംബത്തിലേയ്ക്ക് സ്വാഗതം; ശോഭിത ധൂലിപാലയുടെ ചിത്രം വൈറലാവുന്നു... June 22, 2022നാഗചൈതന്യ- ശോഭിത ധൂലിപാല പ്രണയകഥ സിനിമ കോളങ്ങളില്‍ കൊണ്ടു പിടിച്ച ചര്‍ച്ചയാവുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് താരങ്ങളുടെ പ്രണയം ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിക്കാന്‍ തുടങ്ങിയത്. നിരവധി കഥകളാണ് പ്രചരിക്കുന്നത്. എന്നാല്‍ ഇതിനോടൊന്നും പ്രതികരിക്കാന്‍ നാഗചൈതന്യയോ ശോഭിത ധൂലിപാലയോ തയ്യാറായിട്ടില്ല. നാഗചൈതന്യയെ പോലെ മീഡിയയല് നിന്ന് അകലം പാലിച്ച് കഴിയുന്നയാളാണ് ശോഭിതയു […]
- ബ്രേക്കപ്പ് പഠിപ്പിച്ചത് പുതിയ പാഠം, പുതിയ പ്രണയം ചര്‍ച്ചയാകുമ്പോള്‍ നാഗചൈതന്യയുടെ വാക്കുകള്‍ ചര്‍ച്ചയാവുന്നു June 22, 2022ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും നാഗ ചൈതന്യ വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. നടി ശോഭിത ധുലിപാലയുമായി പ്രണയത്തിലാണെന്നുളള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് നടന് വാര്‍ത്തകളില്‍ വീണ്ടും ചർച്ചയാവുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഗോസിപ്പ് വാര്‍ത്ത പുറത്ത് വന്നത്. എന്നാല്‍ ഇതില്‍ പ്രതികരിക്കാന്‍ നാഗചൈതന്യയോ നടിയോ ഇവരുമായി ചേര്‍ന്നു നില്ക്കുന്ന വൃത്തങ് […]
- ഒടുവില്‍ മൗനം വെടിയുന്നു? വിവാഹമോചനത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം സാമന്ത വെളിപ്പെടുത്തുന്നു June 22, 2022ആരാധകരുടെ പ്രിയപ്പെട്ട പ്രണയജോടികളായിരുന്നു നാഗചൈതന്യയും സാമന്തയും. ഇരുവരുടെയും വിവാഹം തെന്നിന്ത്യ ആഘോഷമാക്കിയിരുന്നു. എന്നാല്‍ നാല് വര്‍ഷം നീണ്ടുനിന്ന ഈ ദാമ്പത്യബന്ധം അവസാനിപ്പിക്കുകയാണെന്ന് 2021-ല്‍ ഇരുവരും സംയുക്തപ്രസ്താവനയോടെ അറിയിച്ചപ്പോള്‍ അത് സിനിമാലോകത്തെ ഏറെ ഞെട്ടിക്കുന്നതായിരുന്നു. അതേസമയം വിവാഹമോചനത്തിലേക്ക് വഴിതെളിച്ച കാരണം ഇതുവരെയായും അജ്ഞാതമായി […]
- പുതിയ പ്രണയം നാഗചൈതന്യയ്ക്ക് തന്നെ തലവേദനയാവും, കാരണം സാമന്ത; പുതിയ പ്രശ്നം ഇങ്ങനെയാവും... June 22, 2022സാമന്തയും നാഗചൈതന്യയും വേര്പരിഞ്ഞിട്ട് നാളുകള്‍ കഴിഞ്ഞിട്ടും ഇനിയും താരങ്ങളെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല. ഇപ്പോഴും ഇവരുടെ ജീവിതം വാര്‍ത്ത പ്രധാന്യം നേടുന്നുണ്ട്. താരങ്ങള്‍ വേര്‍പിരിഞ്ഞുവെങ്കിലും ഇവരുടെ വിവാഹമോചനം അംഗീകരിക്കാന്‍ പ്രേക്ഷകര്‍ക്ക് ഇനിയും ആയിട്ടില്ല . വൈകിയിട്ടില്ലെന്നും തെറ്റിദ്ധാരണ മറന്ന് ഇരുവരോടു ഒന്നാവാനാണ് ആരാധകര്‍ പറയു […]
Unable to display feed at this time.
- ആ മനോഹര പ്രണയത്തിന് 20 വയസ്, അലൈപായുതേ ഓർമ പങ്കുവെച്ച് നടൻ മാധവൻ April 14, 202020 വർഷങ്ങൾക്ക് മുൻപ് ഒരു ഏപ്രിൽ 14 ന് മണിരത്നം പ്രേക്ഷകർക്കായി സമ്മാനിച്ച ഒരു പ്രണയകാവ്യമായിരുന്നു അലൈപായുതേ. ചിത്രം പുറത്തിറങ്ങി 20 വർഷം പിന്നിട്ടിട്ടും ഇന്നും കാർത്തിക്കും ശക്തിയും തീവണ്ടിയിലെ പ്രണയവും പ്രേക്ഷകരുടെ മനസ്സിൽ മായാതെ കിടക്കുന്നു. മണിരത്നത്തിന്റെ മാജിക്കൽ ഫ്രെയിമിനൊപ്പം എആർ റഹ്മാന്റെ മനോഹര സംഗീതവും കൂടിയായപ്പോൾ ചിത്രം മാറ്റൊരു തലത്തിലേയ്ക […]
- കൊറോണ സമയം മകന് കാനഡയില്‍! വിജയ് ആശങ്കയിലെന്ന് റിപ്പോര്‍ട്ടുകള്‍ April 13, 2020കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാന്‍ രാജ്യമൊട്ടാകെ വീട്ടില്‍ തന്നെ കഴിയുകയാണ് ഇപ്പോള്‍. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുകൊണ്ടാണ് അധികപേരും സ്വന്തം വീടുകളില്‍ തന്നെ കഴിയുന്നത്. വൈറസ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ലോക് ഡൗണ്‍ വീണ്ടും നീട്ടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്ടാഴ്ചത്തേക്ക് കൂടി ലോക്ഡൗണ്‍ നീട്ടുമെന്നാണ് അറിയ […]
- പ്രണയത്തിലാവുന്ന പതിനെട്ടുകാരന്റെ മനസല്ല ഇന്ന് എനിക്ക്, വിവാഹത്തെ കുറിച്ച് വിഷ്ണു വിശാൽ April 12, 2020രാക്ഷസൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് വിഷ്ണു വിശാൽ. അമല പോൾ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥാനായിട്ടായിരുന്നു വിഷ്ണു വിശാൽ എത്തിയത്. ചിത്രം തിയേറ്ററുകളിൽ കയ്യടി നേടുമ്പോൾ വിഷ്ണു വിശാലിന്റെ വിവാഹമോചന വാർത്ത പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരുന്നു. വിവാഹ മോചനത്തെ കുറിച്ച് താരം തന്നെയായിരുന്നു വെളിപ്പെടുത്തിയത്. വിവാഹ […]
- ആ കരച്ചിൽ ഉറക്കം കെടുത്തുന്നു, മൂന്ന് കോടിക്ക് പിന്നാലെ വീണ്ടും, വലിയ പ്രഖ്യാപനം ഏപ്രിൽ 14 ന് April 12, 2020കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ സർക്കാരിന് എല്ലാവിധ സഹായവുമായി സിനിമ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്കും സംസ്ഥാന സർക്കാരുടെ പണ്ടിലേയ്ക്കുമാണ് ധനസഹായം നൽകിയിട്ടുണ്ട്. തമിഴ് താരം രാഘവ ലോറൻസ് മൂന്ന് കോടി രൂപ കെറോണ ദുരുതാശ്വാസ ഫണ്ടിലേയ്ക്ക് നൽകിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ചന്ദ്രമുഖി 2 ന് ലഭിച്ച പ്രതിഫല ത […]
- അജിത്ത് പുറത്തിറങ്ങി നടക്കാത്തതിന് കാരണം ഇതാണ്! നടക്കാന്‍ പോലും അനുവദിച്ചില്ലെന്ന് വനിത റേസര്‍! April 12, 2020തമിഴകത്തിന്റെ പ്രിയതാരങ്ങളിലൊരാളാണ് അജിത്. തലയെന്ന ഓമനപ്പേരിലാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. ദീനയെന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷമായാണ് താരത്തിന് ഈ പേര് ലഭിച്ചത്. ആരാധകപിന്തുണയുടെ കാര്യത്തിലും ഏറെ മുന്നിലാണ് അജിത്. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളായ ശാലിനിയെയാണ് താരം ജീവിതസഖിയാക്കിയത്. സ്ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും […]