- ഇന്ത്യയിലെ ഔട്ട്‌സോഴ്‌സിങ് ഹബുകൾക്ക് തിരിച്ചടി; കർശന നിയന്ത്രണത്തിന് യുഎസ് March 28, 2026വാഷിങ്‌ടൻ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ നിർദ്ദേശങ്ങളുമായി യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ രംഗത്തെത്തി. ഇന്ത്യയെപ്പോലുള്ള ആഗോള ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിങ് ഹബുകളെ ഈ നീക്കം കാര്യമായി ബാധിച്ചേക്കും. വിദേശ കോൾ സെന്ററുകൾ വഴി സേവനം ലഭിക്കുന്നതിൽ അമേരി […]
- സൈനിക വിന്യാസം ശക്തമാക്കി അമേരിക്ക, ട്രംപ് കര്‍ശന നിലപാട് തുടരുന്നു March 28, 2026ഇറാനെതിരെ നടക്കുന്ന സംഘര്‍ഷത്തില്‍ നിന്ന് അമേരിക്ക പിന്നോട്ടില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, അമേരിക്ക സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാന്‍ പുതിയ നീക്കങ്ങള്‍ ആരംഭിച്ചു. ഇറാനിലെ ഊര്‍ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പ്രഖ്യാപിച്ചിരുന്ന അഞ്ച് ദിവസത്തെ ഭാഗിക വെടിനിര്‍ത്തല്‍ നേരത്തെ പത്ത് […]
- അയർലൻഡിൽ കുതിച്ചുയരുന്ന ഇന്ധനച്ചെലവില്‍ നഴ്സുമാരും മിഡൈ്വഫുമാരും വലയുന്നു March 28, 2026ഡബ്ലിന്‍: കുതിച്ചുയരുന്ന ഇന്ധനച്ചെലവിന് അനുസൃതമായി മൈലേജ് നിരക്കുകളില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡൈ്വഫ്സ് ഓര്‍ഗനൈസേഷന്‍ (ഐ എന്‍ എം ഒ). യാത്രയ്ക്കുള്ള ബാന്റിംഗ് സംവിധാനം മാറ്റിവയ്ക്കണമെന്നും നിലവിലെ ഇന്ധന പ്രതിസന്ധിയുടെ കാലയളവില്‍ ഏറ്റവും ഉയര്‍ന്ന നിരക്കുകള്‍ അനുവദിക്കണമെന്നും എച്ച് എസ് ഇയുടെ മാനവ വിഭവശേഷി ഡയറക്ടര്‍ക്ക് അയച്ച കത്തില്‍ […]
- അയര്‍ലണ്ടിന്റെ ലൈംഗികാരോഗ്യ നയത്തില്‍ കാലികമായ മാറ്റങ്ങള്‍ വന്നേക്കും March 28, 2026ഡബ്ലിന്‍: അയര്‍ലണ്ടിന്റെ ലൈംഗിക ആരോഗ്യ നയത്തില്‍ കാലികമായ മാറ്റങ്ങള്‍ വരുത്തിയേക്കുമെന്ന് സൂചന. 40 വയസ്സിനു മുകളിലുള്ളവരുടെയും ട്രാന്‍സ് ജെന്റഴേ്സിന്റെയും ലൈംഗിക ക്ഷേമം കൂടി ഉള്‍പ്പെടുത്തണമെന്നതടക്കമുള്ള ലൈംഗികാരോഗ്യ അവലോകന റിപ്പോര്‍ട്ടിന്റെ 32 ശുപാര്‍ശകളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ലൈംഗിക ആരോഗ്യ വിവരങ്ങളുടെ മെച്ചപ്പെടുത്തല്‍, എസ് ടി ഐ, ലൈംഗികാരോഗ്യ സര്‍ […]
- ഇന്‍ഷുറന്‍സ് രേഖകളില്ല: ആയിരത്തിലധികം ഡ്രൈവിംഗ് ടെസ്റ്റുകള്‍ റദ്ദാക്കി March 28, 2026ഡബ്ലിന്‍: ഇന്‍ഷുറന്‍സ് രേഖകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം അയര്‍ലണ്ടില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 1,237 ഡ്രൈവിംഗ് ടെസ്റ്റുകള്‍ റദ്ദാക്കി. ഇവര്‍ക്കായി റീ ടെസ്റ്റിന് സൗകര്യമൊരുക്കുമെന്ന് റോഡ് സുരക്ഷാ അതോറിറ്റി (ആര്‍ എസ് എ) അറിയിച്ചു.11% ഡ്രൈവിംഗ് ടെസ്റ്റുകളാണ് നടക്കാതെ പോയത്. മാര്‍ച്ച് 9 മുതലാണ് ലേണര്‍ ഡ്രൈവര്‍മാര്‍ ടെസ്റ്റ് നടത്തുന്ന വാഹനം ഇന്‍ഷുര്‍ ചെയ […]
- അയർലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റ് പാസാകാൻ ഏറ്റവും ബുദ്ധിമുട്ട് ഡബ്ലിനിലെ താല സെന്ററിൽ; രണ്ടാമത് കോർക്ക് എന്നും കണ്ടെത്തൽ March 28, 2026അയര്‍ലണ്ടില്‍ ഡ്രൈവിങ് ടെസ്റ്റ് പാസാകാന്‍ ഏറ്റവും ബുദ്ധിമുട്ടനുഭവപ്പെടുന്നത് കൗണ്ടി ഡബ്ലിനിലെ താല (തള്ളാറ്റ് ) സെന്ററില്‍. കാര്‍ ഇന്‍ഷുറന്‍സ് കമ്പനിയായ ചില്‍ (ചിൽ) നടത്തിയ പഠനത്തിലാണ് രാജ്യത്ത് ഏറ്റവും കുറവ് പേര്‍ പാസാകുന്ന സെന്ററുകളിലൊന്ന് താലയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഓരോ മാസവും ടെസ്റ്റില്‍ പങ്കെടുക്കുന്നവരില്‍ 46.3 ശതമാനം പേര്‍ മാത്രമാണ് ഇവിടെ പാസ […]
- കോ അൻട്രിമിൽ ഫ്ളാറ്റിന് നേരെ പെട്രോൾ ബോംബേറ് March 28, 2026നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ കോ അൻട്രിമിൽ ഫ്ളാറ്റിന് നേരെ പെട്രോള്‍ ബോംബേറ്. ബല്ല്യമേനെയിലെ ഡ്രംതാരായില്‍ ഗ്രൗണ്ട് ഫ്‌ളോറിലുള്ള ഒരു ഫ്‌ളാറ്റിന് നേരെയാണ് ശനിയാഴ്ച പുലര്‍ച്ചെ 3.05-ഓടെ അജ്ഞാതര്‍ രണ്ട് പെട്രോള്‍ ബോംബുകള്‍ എറിഞ്ഞത്. സംഭവത്തില്‍ ഫ്‌ളാറ്റിന്റെ ലിവിങ് റൂമിനും, ഒരു ജനലിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവം നടക്കുന്ന സമയം ഫ്‌ളാറ്റില്‍ ഒരാള്‍ മാത്ര […]
- ലോകത്തിലെ ഏറ്റവും വലിയ കുക്കൂ ക്ലോക്കുകളുടെ പ്രദർശനത്തിന് വാട്ടർഫോർഡിൽ ആരംഭം March 28, 2026ലോകത്തിലെ ഏറ്റവും വലിയ കുക്കൂ ക്ലോക്കുകളുടെ (കുക്കു ക്ലോക്സ് ) പ്രദര്‍ശനത്തിന് വാട്ടര്‍ഫോര്‍ഡിലെ ഐറിഷ് മ്യൂസിയം ഓഫ് ടൈമില്‍ ഔദ്യോഗിക ആരംഭം. മ്യൂസിയത്തില്‍ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന ഇടത്താണ് 19-ആം നൂറ്റാണ്ട് മുതല്‍ക്കുള്ള 400-ലധികം കുക്കൂ ക്ലോക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത്. വണ്‍, ടു, എയ്റ്റ്-ഡേ ക്ലോക്കുകള്‍, വാള്‍ ക്ലോക്കുകള്‍, ടേബിള്‍ ക്ലോക്കുകള്‍, ഓട […]