- ഇന്ന് സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത May 17, 2026തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തവും ശക്തവുമായ മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക […]
- മൂന്നാറിൽ ടൂറിസത്തിന് പുതിയ നിയന്ത്രണം; പ്രവേശന ഫീസ് ഈടാക്കാൻ പദ്ധതി, ആഗസ്റ്റ് മുതൽ പ്രവേശന ഫീസ് വന്നേക്കും May 17, 2026മൂന്നാർ: വിനോദസഞ്ചാരികളുടെ തിരക്ക് കൂടുകയും പ്ലാസ്റ്റിക് മാലിന്യ പ്രശ്നം രൂക്ഷമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ മൂന്നാറിൽ പ്രവേശന ഫീസ് ഏർപ്പെടുത്താൻ ഒരുങ്ങി ഗ്രാമപഞ്ചായത്ത്. ഗതാഗതക്കുരുക്കിനും പരിസ്ഥിതി പ്രശ്നങ്ങൾക്കും പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ആഗസ്റ്റ് മുതൽ പുതിയ സംവിധാനം നടപ്പാക്കാനാണ് നീക്കം. കഴിഞ്ഞ ബുധനാഴ്ച ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് ഈ […]
- സംസ്ഥാനത്ത് മഴ കനക്കും. ശക്തമായ മഴ സാധ്യത മുൻനിർത്തി പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ട്. 18 ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു May 17, 2026തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ശക്തമായ മഴ സാധ്യത മുൻനിർത്തി പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇ […]
- എന്താണ് ഗര്‍ഭാശയ മുഴകള്‍..? May 17, 2026ഗര്‍ഭാശയത്തിന്റെ ഭിത്തിയിലോ പുറത്തോ പേശികളും കോശങ്ങളും ചേര്‍ന്നുണ്ടാകുന്ന അര്‍ബുദരഹിതമായ വളര്‍ച്ചകളാണ് ഗര്‍ഭാശയ മുഴകള്‍ അഥവാ ഫൈബ്രോയിഡുകള്‍. ഇവയുടെ കൃത്യമായ കാരണം ഇതുവരെ പൂര്‍ണ്ണമായി കണ്ടെത്തിയിട്ടില്ലെങ്കിലും, ഹോര്‍മോണ്‍ വ്യതിയാനങ്ങളും ജനിതക കാരണങ്ങളും ഇതില്‍ പ്രധാന പങ്കുവഹിക്കുന്നു. ഹോര്‍മോണുകള്‍: ഈസ്ട്രജന്, പ്രൊജസ്റ്റിറോണ്‍ എന്നീ ഹോര്‍മോണുകളുടെ അളവിലുള […]
- ഇന്ത്യൻ പൗരത്വവും ദേശീയ ടീമിലെ അവസരവും ബി.സി.സി.ഐ വാഗ്ദാനം ചെയ്തു; നിരസിച്ചെന്ന് അഫ്ഗാൻ താരം റാഷിദ് ഖാൻ; പുസ്തകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ May 17, 2026മുംബൈ: ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും പൗരത്വം നേടാനും ഇരു രാജ്യങ്ങളുടെയും ദേശീയ ക്രിക്കറ്റ് ടീമുകൾക്കായി കളിക്കാനുമുള്ള സുവർണ്ണാവസരങ്ങൾ താൻ നിരസിച്ചതായി അഫ്ഗാനിസ്ഥാൻ സൂപ്പർ താരം റാഷിദ് ഖാൻ. പ്രതിസന്ധികൾക്കിടയിലും സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കുക എന്ന ആഗ്രഹമാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ പുറത്തിറങ്ങിയ ‘റാഷിദ് […]
- ആര്‍ത്തവ സമയത്ത് അമിത രക്തസ്രാവം കാരണങ്ങള്‍ May 17, 2026ആര്‍ത്തവ സമയത്ത് സാധാരണയില്‍ കവിഞ്ഞ രക്തസ്രാവം ഉണ്ടാകുന്നതിനെ മെനോറാജിയ എന്ന് വിളിക്കുന്നു. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ഗര്‍ഭാശയ മുഴകള്‍, പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം തുടങ്ങിയവയാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, ഈസ്ട്രജന്, പ്രൊജസ്ട്രോണ്‍ എന്നീ ഹോര്‍മോണുകളുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ അമിതസ്രാവത്തിന് കാരണമാകാം. തൈറോയ്ഡ് സംബന […]
- ബോക്സ് ഓഫീസ് പിടിച്ചുകുലുക്കി 'അതിരടി'; ടൊവിനോ-ബേസില്‍ കൂട്ടുകെട്ടിന് തിയറ്ററുകളില്‍ ഉജ്വല വരവേല്‍പ്പ്! മൂന്നാം നാള് 33 കോടിയിലേറെ നേടി മുന്നോട്ട് May 17, 2026മലയാളിപ്രേക്ഷകരുടെ പ്രിയ കൂട്ടുകെട്ടായ ടൊവിനോ തോമസും ബേസില്‍ ജോസഫും വീണ്ടും ഒന്നിച്ച 'അതിരടി' തിയറ്ററുകളില്‍ ആവേശമായി. റിലീസ് ചെയ്ത ആദ്യ വാരന്ത്യത്തില്‍ തന്നെ ബോക്സ് ഓഫീസില്‍ വന്‍ കുതിപ്പാണ് ചിത്രം നടത്തുന്നത്. ട്രേഡ് ട്രാക്കിംഗ് പ്ലാറ്റ്ഫോമായ സാക്നില്‍ക്കിന്റെ കണക്കുകള്‍ പ്രകാരം, വെറും മൂന്നു ദിവസം കൊണ്ട് ഇന്ത്യയില്‍നിന്ന് മാത്രം 15 കോടിയിലധികം […]
- ലീഗ് മന്ത്രിമാരുടെ പട്ടികയായി; പ്രഖ്യാപനം ഉടൻ May 17, 2026തിരുവനന്തപുരം: വി.ഡി.സതീശൻ സർക്കാരിലെ മുസ്ലിം ലീഗ് മന്ത്രിമാരുടെ പട്ടികയായി. പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എൻ.ഷംസുദ്ദീൻ, പി.കെ.ബഷീർ, വി.ഇ.അബ്ദുൾ ഗഫൂർ എന്നിവർ മന്ത്രിമാരാകും. അതേസമയം മന്ത്രിസഭയുടെ അന്തിമചിത്രം ഉടൻ തെളിയും. മുഖ്യമന്ത്രി വി.ഡി.സതീശൻ ധന, തുറമുഖ വകുപ് […]