- പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയായിടും; കൂട്ടുകെട്ടിൽ ഇപി ജയരാജൻ ശ്രദ്ധിക്കണം: മുഖ്യമന്ത്രി April 26, 2024ജാവദേക്കറെ കാണുന്നതിൽ എന്താണ് തെറ്റ്? ഞാൻ പല തവണ അദ്ദേഹത്തെ കണ്ടിരുന്നു. അടുത്തിടെ കണ്ടപ്പോൾ, നിങ്ങൾ പരമാവധി ശ്രമിക്കുകയാണല്ലേ The post പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയായിടും; കൂട്ടുകെട്ടിൽ ഇപി ജയരാജൻ ശ്രദ്ധിക്കണം: മുഖ്യമന്ത്രി appeared first on ഇവാർത്ത | Evartha.
- വിജയം പന്ന്യൻ രവീന്ദ്രന് തന്നെ; ചെയ്ത വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് അറിയാം: ആര്യ രാജേന്ദ്രൻ April 26, 2024പന്ന്യൻ രവീന്ദ്രൻ മണ്ഡലത്തിനായി ചെയ്ത വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്കറിയാം. രാജ്യത്തെ നിലവിലെ ദേശീയ രാഷ്ട്രീയ പ്രശ്നങ്ങൾ The post വിജയം പന്ന്യൻ രവീന്ദ്രന് തന്നെ; ചെയ്ത വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് അറിയാം: ആര്യ രാജേന്ദ്രൻ appeared first on ഇവാർത്ത | Evartha.
- പൊന്നാനിയിലും മലപ്പുറത്തും ഉജ്ജ്വല വിജയം; കേരളത്തിൽ യുഡിഎഫ് തരംഗം: പി കെ കുഞ്ഞാലിക്കുട്ടി April 26, 2024കേരളത്തിൽ ഇപ്പോൾ യുഡിഎഫ് തരംഗമാണെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.സംസ്ഥാനത്തെ ബൂത്ത് തല കണക്കുകള്‍ സോഫ്റ്റ്വെയര് വഴി The post പൊന്നാനിയിലും മലപ്പുറത്തും ഉജ്ജ്വല വിജയം; കേരളത്തിൽ യുഡിഎഫ് തരംഗം: പി കെ കുഞ്ഞാലിക്കുട്ടി appeared first on ഇവാർത്ത | Evartha.
- സിപിഎമ്മിൽ നിന്ന് ആലപ്പുഴ പിടിച്ചെടുക്കാൻ കെസി വേണുഗോപാൽ April 26, 2024എ.എം.ആരിഫ് 2019-ൽ കോൺഗ്രസിൻ്റെ ഷാനിമോൾ ഉസ്മാനെ പരാജയപ്പെടുത്തി, കെസി വേണുഗോപാൽ മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതിനെ തുടർ The post സിപിഎമ്മിൽ നിന്ന് ആലപ്പുഴ പിടിച്ചെടുക്കാൻ കെസി വേണുഗോപാൽ appeared first on ഇവാർത്ത | Evartha.
- തൃശ്ശൂരിലെ സമ്മതിദായകർ അവരുടെ വിരൽത്തുമ്പിലൂടെ താമരയെ തൊട്ടുണർത്തി തൃശ്ശൂരിനെയും അതുവഴി കേരളത്തെയും വിരിയിക്കും: സുരേഷ് ഗോപി April 26, 2024എനിക്കായി എനിക്ക് ആദ്യമായാണ് വോട്ട് ചെയ്യാൻ സാധിച്ചത്. അതുതന്നെയാണ് ഏറ്റവും മഹത്തായ കാര്യം. ബൂത്തിലെ ഒന്നാമത്തെ വോട്ട് തന്നെ The post തൃശ്ശൂരിലെ സമ്മതിദായകർ അവരുടെ വിരൽത്തുമ്പിലൂടെ താമരയെ തൊട്ടുണർത്തി തൃശ്ശൂരിനെയും അതുവഴി കേരളത്തെയും വിരിയിക്കും: സുരേഷ് ഗോപി appeared first on ഇവാർത്ത | Evartha.
- നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്, കടുത്ത വെല്ലുവിളിയുയര്‍ത്തി എഎപി; പഞ്ചാബില്‍ ജനവിധി നാളെ February 19, 2022ചണ്ഡീഗഡ്: പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഞായറായ്ചനടക്കും. 117 മണ്ഡലങ്ങളിൽഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.1304 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 1209 പുരുഷൻമാരും 93 സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡേഴ്സുമാണ് മത്സരരംഗത്തുള്ളത്. 2.14 കോടി വോട്ടർമാരും സംസ്ഥാനത്തുണ്ട്. ഭരണകക്ഷിയായ കോൺഗ്രസും ആംആദ്മി പാർട്ടിയും തമ്മിലാണ് പ്രധാന പോരാട്ടം. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് […]
- ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ കുരുക്കി എടികെ മോഹന്‍ ബഗാന് February 19, 2022ഗോവ: ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി എടികെ മോഹൻ ബഗാൻ. ഒന്നിനെതിരെ രണ്ട് ഗോളിന്റെ ലീഡുമായി കേരളം ജയവും മൂന്ന് പോയിന്റും ഉറപ്പിച്ച ഘട്ടത്തിലാണ് ജോണി കോകോയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ഗില്ലിനെ മറികടന്ന് വലയിലേക്ക് പതിച്ചത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡയസ്, എടികെ താരം പ്രബീർ ദാസ് എന്നിവർ ചുവപ്പ് കാ […]
- തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; കെജ്രിവാളിനും എഎപിക്കുമെതിരേ കേസെടുക്കാന്‍ നിർദേശം February 19, 2022ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കേ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കുമെതിരേ കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻറെനിർദേശം. പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറ്റു പാർട്ടികൾക്കെതിരേ തെറ്റായതും ബാലിശവുമായ ആരോപണങ്ങൾ ഉന്നയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയതിനെ […]
- 'ദീപുവിന്റെ മരണത്തിനിടയാക്കിയത് തലയോട്ടിയിലേറ്റ ക്ഷതം, കരള്‍രോഗം മരണത്തിന് ആക്കംകൂട്ടി' February 19, 2022കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി20 പ്രവർത്തകൻ ദീപുവിന്റെ മരണകാരണം തലയോട്ടിയിലേറ്റ ക്ഷതമാണെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. കരൾ രോഗം മരണത്തിന് ആക്കം കൂട്ടിയെന്നും റിപ്പോർട്ട്. ഡോക്ടർമാർ പോലീസിന് നൽകിയിരിക്കുന്ന റിപ്പോർട്ടിന്റെ പ്രാഥമിക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. തലയോട്ടിക്ക് പിന്നിൽ രണ്ടിടത്തായി ക്ഷതമുണ്ട്. ഒപ്പംതന്നെ രക്തം കട്ടപിടിക്കു […]
- മലപ്പുറത്ത് ഏഴു വയസ്സുകാരന്റെ മരണം ഷിഗെല്ല മൂലമെന്ന് സംശയം; ജാഗ്രതാ നിർദേശം February 19, 2022മലപ്പുറം:പുത്തനത്താണിയിൽ ഏഴു വയസ്സുകാരൻ മരിച്ചത് ഷിഗെല്ല മൂലമെന്ന് സംശയം. വയറിളക്കത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി വെള്ളിയാഴ്ച്ചയാണ് മരിച്ചത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ദ്രുതപ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികൾ ശക്തമാക്കി. പരിശോധനാഫലം വന്നാൽ മാത്രമേ രോഗം സ്ഥിരീകരിക്കാനാകൂ. മലിനജലത്തിലൂട […]